ആഡ്-ഓണ്‍-ക്രഡിറ്റ് കാര്‍ഡ് പ്രാഥമിക ക്രഡിറ്റ് കാര്‍ഡ് ഉളളവര്‍ക്ക് കൊടുക്കുന്നതാണ്. ഒരു സപ്ലിമെന്ററി കാര്‍ഡാണ് ഇവ. ഈ കാര്‍ഡ് മാതാപിതാക്കള്‍ക്കോ പങ്കാളിക്കോ 18 വയസ്സ് പൂര്‍ത്തിയായ കുട്ടികള്‍ക്കോ നല്‍കുന്നതാണ്.

ആഡ്- ഓണ്‍-ക്രഡിറ്റ് കാര്‍ഡിനെ കുറിച്ച് കുറച്ചു കാര്യങ്ങള്‍ അറിയാം.
1. ചില ബാങ്കുകള്‍ ഫ്രീ ആയി ആഡ്-ഓണ്‍-ക്രഡിറ്റ് കാര്‍ഡ് നല്‍കുന്നുണ്ട്. എന്നാല്‍ മറ്റു ചില ബാങ്കുകാര് 125 രൂപ മുതല്‍ 1000 രൂപ വരെ കാര്‍ഡുകളേയും സ്ഥാപനങ്ങളേയും അടിസ്ഥാനമാക്കി ഒരു നിശ്ചിത തുക ഈടാക്കുന്നതാണ്.
2. ആഡ്-ഓണ്‍-ക്രഡിറ്റ് കാര്‍ഡിന് പ്രാഥമിക ക്രഡിറ്റ് കാര്‍ഡ് വഴി നടത്തുന്ന എല്ലാ ഇടപാടുകളും നടത്താന്‍ കഴിയുന്നതാണ്.
3. ക്രഡിറ്റ് കാര്‍ഡ് പരിധിയും ഒരു പോലെയാണ്. ആഡ്-ഓണ്‍-ക്രഡിറ്റ് കാര്‍ഡിന് ഒരു പരിധി വയ്ക്കുന്നത് നല്ലതാണ്. ട്രാന്സാക്ഷന് SMS അലര്‍ട്ട് രജിസ്റ്റര്‍ ചെയ്യുകയും ചെയ്യാം.
4. മൊത്തത്തിലുളള ക്രഡിറ്റ് കാര്‍ഡിന്റെ ട്രാന്സാക്ഷന് ഉത്തരവാദിത്വം പ്രാഥമിക അക്കൗണ്ട് ഉടമയാണ്.
ഇതിന്റെ ഗുണങ്ങള്‍
1. അത്യാവശ്യ ഘട്ടങ്ങളില്‍ ATM ല്‍ നിന്നും പണം പിന് വലിക്കാം.
2. ചില ബാങ്കുകള്‍ ക്രഡിറ്റ് കാര്‍ഡ് സൈ്വപ് ചെയ്യുമ്പോള്‍ റിവാര്‍ഡ് പോയിന്റ്സ്സ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ കാര്‍ഡിന് ഇത് ബാധകമാണ്.
3. എങ്ങനെ എവിടെ വച്ച് ക്രഡിറ്റ് കാര്‍ഡ് ട്രാന്സാക്ഷന് നടത്തി എന്ന് നിരീക്ഷിക്കാന്‍ സാധിക്കും.
4. ഈ കാര്‍ഡ് നിങ്ങളുടെ പ്രീയപ്പെട്ടവര്‍ക്ക് ഫിനാന്‍ഷ്യല്‍ ഫ്രീഡം നല്‍കുന്നതാണ്.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ



Click it and Unblock the Notifications
