നാഷണല്‍ യൂണിഫൈഡ് USSD ബെയ്സിക് മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ ഫോണുകളില്‍ നിന്നും ബാങ്കിങ് സേവനം നടത്താന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
അത് എങ്ങനെ എന്നു നോക്കാം.
ആക്സസ്സ് നമ്പര്‍
NUUP ഉപയോഗിച്ച് ബാങ്കിങ് സൗകര്യം നടത്തണം എങ്കില്‍ *99# ഡയല് ചെയ്യുക.
പ്രോസസ്സ്
ഡയല് ചെയ്ത ശേഷം നിങ്ങളുടെ ബാങ്കിന്റെ IFSC കോഡ് എന്റര്‍ ചെയ്യുക. അതിനു ശേഷം മൊബൈല്‍ ബാങ്കിങ് മെനു ചോദിക്കുന്നതായിരിക്കും. അതില്‍ ഉപഭോക്താക്കള്‍ ട്രാന്സാക്ഷന് തിരഞ്ഞെടുക്കുകയും വിശദാംശങ്ങള്‍ നല്‍കുകയും ചെയ്യുക.
ബാങ്കിങ് സര്‍വ്വീസ്
ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യണം എങ്കില്‍ ഗുണഭോക്താവിന്റെ മെബൈല്‍ നമ്പറും MMID യും നല്‍കുക. അതിനു ശേഷം ട്രാന്‍സ്ഫര്‍ തുകയും അക്കൗണ്ട് നമ്പറും എന്റര്‍ ചെയ്യുക.
ചാര്‍ജ്ജ്
ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) യുടെ നിയമപ്രകാരം ഒരു ട്രാന്സാക്ഷന് നടത്താന്‍ 1.25 രൂപയാണ് ഈടാക്കുന്നത്.ശ്രദ്ധിക്കേണ്ട കാര്യം : ഈ സൗകര്യം ഇപ്പോള്‍ GSM ഫോണില്‍ മാത്രമേ ലഭിക്കുകയുളളു. CDMA സബ്സ്ക്രൈബര്ക്ക് ഇപ്പോള്‍ ലഭ്യമല്ല.
ലൈക്ക് ഗുഡ് റിട്ടേണ്‍ ഫേസ്ബുക്ക് പേജ്
മലയാളം ഗുഡ് റിട്ടേണ്‍സ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
