LIC ജീവന് ശിഖാര്‍ ലൈഫ് ഇന്ഷുറന്സ്സ് കോര്‍പ്പറേഷന്റെ ഒരു എന്‍ഡോവ്മെന്റ് പ്ലാന്‍ ആണ്. ഈ സ്കീം അടുത്ത നാല് മാസം വരെ മാത്രമേ ലഭിക്കുകയുളള അതായത് 2016 മേയ് 10 വരെ.

ഈ പദ്ധതിയുടെ വിവരങ്ങള്‍ പറയാം.
1. മറ്റ് LIC പദ്ധതി നിര്‍ദ്ദേശിക്കുന്നതു പോലെയുളള ഒരു എന്‍ഡോവ്മെന്റ് പ്ലാന്‍ ആണ്.
2. ഒറ്റ തവണ പ്രീമിയം അടയ്ക്കുക.
3. ഈ പദ്ധതിയുടെ കാലാവധി 15 വര്‍ഷം ആണ്.
4. മിനിമം സം അഷ്യൂര്‍ഡ് ഒരു ലക്ഷം രൂപയും മാക്സിമം സം അഷ്യൂര്ഡിന് പരിധിയും ഇല്ല.
5. വ്യക്തികള്‍ക്ക് ഈ പ്ലാനിന്റെ കീഴില്‍ ലോണ്‍ ലഭിക്കുന്നതായിരിക്കും.
6. പോളിസി ഉടമയുടെ അഭാവത്തില്‍ നോമിനിക്ക് സം അഷ്യൂര്ഡും അതിനു പുറമേ ലൊയാല്‍റ്റി ബോണസും ലഭിക്കുന്നതാണ്.
7. ടാക്സ്സ് ബെനിഫിറ്റ് ഇന്‍കം ടാക്സ്സ് ആക്റ്റ് സെക്ഷന്‍ 80സി നിയമപ്രകാരം ആണ്.
പ്രീമിയം അടച്ചതിന്റെ പത്ത് തവണ ഡെത്ത് ബനിഫിറ്റ് കിട്ടുന്നതാണ്. ഇത് യൂണിറ്റ് ലിങ്കിഡ് ഇന്ഷുറന്സ്സ് പ്ലാന്സ്സ് (ULIPs) പോലെയാണ്. ഹയര്‍ റിട്ടേണ്സ്സ് കിട്ടുന്ന ഇക്വിറ്റി ഫണ്ടില്‍ നിക്ഷേപിക്കാം. ഇന്ഷുറന്സ്സ് കവറേജിനുവേണ്ടി ഒരിക്കലും പേഴ്സണല്‍ ഫിനാന്സുകാര് എന്‍ഡോവ്മെന്റ് പ്ലാന്‍ ശുപാര്‍ശ ചെയ്യാറില്ല. എന്തെന്നാല്‍ അതിന് ഇന്ഷുറന്സ്സ് കവറേജ് കുറവായിരിക്കും. അതുകൊണ്ട് നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നല്ല റിട്ടേണ്സ്സ് കിട്ടുന്നതില്‍ നിക്ഷേപിക്കുകയും ഇന്ഷുറന്സ്സ് നോക്കുന്നവര്‍ ഉയര്‍ന്ന പരിരക്ഷ കിട്ടുന്ന ടേം പ്ലാനുകള്‍ എടുക്കുന്നതുമാണ് നല്ലത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
