ക്രഡിറ്റ് കാര്‍ഡ് ഉപയോഗം കാരണം ഇപ്പോള്‍ പണം കയ്യില്‍ കൊണ്ടു നടക്കേണ്ട ആവശ്യം വരുന്നില്ല. വാര്‍ഷിക ഫീസ് ഇല്ലാത്ത ക്രഡിറ്റ് കാര്‍ഡാണ് പല വ്യക്തികളും ഉപയോഗിക്കുന്നത്.
എന്നാല്‍ ക്രഡിറ്റ് കാര്‍ഡ് ട്രാന്‍സാക്ഷനിലൂടെ ഈടാക്കുന്ന ഫീസ് നോക്കാം.
മുന്‍കൂര്‍ തുക/ ട്രാന്സാക്ഷന് ഫീസ്
ചില ബാങ്കുകളില്‍ നിന്നും പണം പിന് വലിക്കുമ്പോള്‍ ട്രാന്സാക്ഷന് ഫീസ് ഈടാക്കാറുണ്ട്. എന്നാല്‍ ചില ബാങ്കുകാര് അങ്ങനെ ചെയ്യുന്നില്ല.
ഓവര്‍ ഡ്രാഫ്റ്റ് ഫീസ്
ക്രഡിറ്റ് കാര്‍ഡില്‍ ലഭ്യമായ ക്രഡിറ്റ് ലിമിറ്റ് കഴിഞ്ഞാല്‍ ബാങ്കുകാര് ഓവര്‍ ഡ്രാഫ്റ്റ് ഫീസ് ഈടാക്കുന്നു.
ലേറ്റ് പേയ്മെന്റ് ചാര്‍ജ്ജുകള്‍
ക്രഡിറ്റ് കാര്‍ഡ് തുക കൃത്യമായി അടച്ചില്ലെങ്കില്‍ ലേറ്റ് പേയ്മെന്റ് ചാര്‍ജ്ജുകള്‍ അടയ്ക്കേണ്ടി വരുന്നതാണ്. ഇത് ഓരോ ബാങ്കുകള്‍ തമ്മില്‍ വ്യത്യാസപ്പെട്ടിരിക്കും.
ഫോറിന് കറന്‍സി ട്രാന്‍സാക്ഷന്‍സ്സ്
ക്രഡിറ്റ് കാര്‍ഡ് ഏതെങ്കിലും അന്താരാഷ്ട്ര ഇടപാടിനായി ഉപയോഗിക്കുന്നു എങ്കില്‍ അതിന് ഒരു നിശ്ചിത ശതമാനം തുക ഈടാക്കുന്നതാണ്.
ഇന്ധനം, റയില്‍വേ ബുക്കിങ് ചാര്‍ജ്ജുകള്‍
ഇന്ധനം, റയില്‍വേ ബുക്കിങ് അതിനായി ട്രാന്‍സാക്ഷന്‍സ്സ് നടത്തുമ്പോള്‍ പ്രത്യേക ഫീസ് അടയ്ക്കേണ്ടി വരുന്നതാണ്. ഉദാ: 4000 രൂപയ്ക്കുളളില്‍ ട്രാന്‍സാക്ഷന്‍സ്സ് നടത്തുമ്പോള്‍ 2.5% വരെ ആക്സിസ്സ് ബാങ്ക് ഫീസ് ഈടാക്കാറുണ്ട്.
സര്‍വ്വീസ് ടാക്സ്
ഇപ്പോള്‍ 14.50% വരെ സര്‍വ്വീസ് ടാക്സ്സായി അടയ്ക്കേണ്ടി വരുന്നതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
