ഇന്ത്യയില്‍ 22 കാരറ്റ് സ്വര്‍ണ്ണമാണ് നിര്‍മ്മിക്കുന്നത്. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ അത് 14, 18 കാരറ്റ് സ്വര്‍ണ്ണമാണ്. സ്വര്‍ണ്ണം വാങ്ങാന്‍ ചെല്ലുമ്പോള്‍ അതിന്റെ പരിശുദ്ധിയെ കുറിച്ച് അടിസ്ഥാന ബോധം ഉണ്ടായിരിക്കണം.
ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്ഡേര്ഡ്സ്സ് (BIS ) നിയമ പ്രകാരം ഹാള്‍മാര്‍ക്കിംഗ് ഏജന്‍സി ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണ്ണം സര്‍ട്ടിഫൈ ചെയ്യുന്നു.
സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി അറിയാന്‍ കുറച്ചു വഴികള്‍ പറയാം.
999 - 24 കാററ്റ് പ്യൂര്‍ ഗോള്‍ഡ്
958 - 23 കാരറ്റ്
916 - 22 കാരറ്റ്
875 - 21 കാരറ്റ്
750 - 18 കാരറ്റ്
708 - 17 കാരറ്റ്
585 - 14 കാരറ്റ്
417 - 10 കാരറ്റ്
375 - 9 കാരറ്റ്
333 - 8 കാരറ്റ്
ഹാള്‍ മാര്‍ക്കിങ് സെന്റര്‍ ലോഗോ
ഇവിടെ സ്വര്‍ണ്ണത്തെ ഹാള്‍ മാര്‍ക്കിങ് ചെയ്ത് വിലയിരുത്തുന്നു. കേന്ദ്രങ്ങളും ലോഗോകളുടെ പട്ടികകളും ഈ വെബ്സൈറ്റില്‍ അറിയാം.
അടയാളപ്പെടുത്തുന്ന വര്‍ഷം
ഒരു കോഡു ലെറ്റര്‍ സൂചിപ്പിച്ചു കൊണ്ട് ഹോള്‍മാര്‍ക്ക് ചെയ്ത വര്‍ഷം നിര്‍ണ്ണയിക്കുന്നു.
ഉദാ : ലെറ്റര്‍ A സൂചിപ്പിക്കുന്നത് 2000 ഹാള്‍മാര്‍ക്ക് ചെയ്ത വര്‍ഷം ആണ്. ലെറ്റര്‍ J 2000 ല്‍ ചെയ്ത വര്‍ഷം.
ജ്വലറി ഐഡന്റിഫിക്കേഷന്‍ മാര്‍ക്ക്
ഐഡന്റിഫിക്കേഷന്‍ മാര്‍ക്ക് BIS സര്‍ട്ടിഫൈഡ് ജ്വലര്‍ അല്ലങ്കില്‍ ജ്വലറി നിര്‍മ്മാതാവ്.
ലൈക്ക് ഗുഡ് റിട്ടേണ്‍ ഫേസ്ബുക്ക് പേജ്
മലയാളം ഗുഡ് റിട്ടേണ്‍സ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications