ഇപ്പോള്‍ ബാങ്കിങ് വഴി ട്രാന്‍സാക്ഷന്‍സ്സ് ഉള്ളതു കൊണ്ട് ഉപഭോക്താക്കള്‍ക്ക് വളരെ എളുപ്പം ആയിരിക്കുന്നു. അതുകൊണ്ട് ധാരാളം സമയം കിട്ടുന്നതു കാരണം മറ്റു കാര്യങ്ങളില്‍ ചിലവഴിക്കാനും സാധിക്കുന്നു.
ഇവിടെ പണം ട്രാന്‍സ്ഫര്‍ ചെയ്യുന്ന വിവിധ വഴികള്‍ പറയാം.
RTGS ( Real time gross settlement)
ഈ ഫണ്ട് ട്രാന്‍സ്ഫര്‍ ഒരു ബാങ്കില്‍ നിന്നും മറ്റു ബാങ്കിലേക്ക് തത്സമയം ട്രാന്‍സാക്ഷന്‍സ്സ് നടത്തുന്നു. ഇതിലെ മിനിമം ട്രാന്‍സ്ഫര്‍ തുക രണ്ട് ലക്ഷം രൂപയും മാക്സിമം പത്ത് ലക്ഷം രൂപയും ആണ്. ഇതില്‍ റെമിറ്റന്‍സ്സ് ചാര്‍ജ്ജ് കുറവായിരിക്കും.
NEFT (National electronic fund transfer)
വ്യക്തികള്‍ക്ക് ഇലക്ട്രോണിക് രൂപത്തില്‍ ഒരു ബാങ്കില്‍ നിന്നും മറ്റു ബാങ്കുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാം. ഇതില്‍ എത്ര പണം വേണമെങ്കിലും ട്രാന്‍സ്ഫര്‍ ചെയ്യാവുന്നതാണ്.
IMPS (Immediate payment service)
ഇതില്‍ മൊബൈല്‍ ഫോണ്‍ വഴി ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാനുളള സേവനം നല്‍കിയിട്ടുണ്ട്. ഒരോ ബാങ്കിനേയും ആശ്രയിച്ചാണ് ഫണ്ട് ട്രാന്‍സ്ഫര്‍
തീരുമാനിക്കുന്നത്.
ബാങ്കിങ് ആപ്സ്
പല ബാങ്കുകളുടേയും ബാങ്കിങ് ആപ്സുകള്‍ വഴി ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍സ്സ്, ബില്‍ പേയ്മെന്റ്, മൊബൈല്‍ റീച്ചാര്‍ജ്ജ് എന്നിവ നടത്താം.
E- വാലറ്റ്സ്സ്
ഈ ഒരു ഇലക്ട്രോണിക് വാലറ്റിലൂടെ പണം നമുക്ക് സുരക്ഷിതമായി ട്രാന്‍സ്ഫര്‍ ചെയ്യാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
