നോ യുവര്‍ കസ്റ്റമര്‍ (KYC) എന്നാല്‍ ബാങ്കില്‍ അല്ലെങ്കില്‍ സാമ്പത്തിക മേഘലയില്‍ ഉപയോഗിക്കുന്ന ഒരു പ്രശസ്തമായ പദമാണ്. ഉപഭോക്താക്കളുടെ KYC നടപടികള്‍ ചെയ്യുന്നത് ധനകാര്യ സ്ഥാപനങ്ങളാണ്. അതിനായി അവരുടെ അഡ്രസ്സ് പ്രൂഫും എൈഡന്റിറ്റി ഫ്രൂഫും അത്യാവശ്യമാണ്.
ഗവണ്മെന്റ് ഓഫ് ഇന്ത്യ ഒഫിഷ്യലി വാലിഡ് ഡോക്യുമെന്റ്സ്സ് (OVDS) ആറ് എണ്ണം പ്രൂഫ് ഐഡന്റിറ്റിക്കായി സമര്‍പ്പിക്കാന്‍ പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ നിങ്ങള്‍ KYC ഡോക്യുമെന്റ്സ്സ് സമര്‍പ്പിച്ചു എങ്കിലും ആ റെക്കോര്‍ഡുകള്‍ പുതുക്കാനായി ബാങ്കുകാര് ഒരിക്കല്‍ കൂടി രേഖകള്‍ ഹാജരാക്കാന്‍ പറയുന്നതാണ്.
ബാങ്ക് അക്കൗണ്ട്, മ്യൂച്ച്വല്‍ ഫണ്ട് അക്കൗണ്ട്, ബാങ്ക് ലോക്കര്‍, ഓണ്‍ലൈന്‍ മ്യൂച്ച്വല്‍ ഫണ്ട് എന്നീ അക്കൗണ്ടുകള്‍ തുറക്കാന്‍ KYC ബാങ്ക് അപ്ഡേറ്റ് ചെയ്തിരിക്കണം.

എൈഡന്റിറ്റി പ്രൂഫിനും അഡ്രസ്സ് പ്രൂഫിനും വേണ്ടിയുളള രേഖകള്‍.
പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്സ്, വോട്ടേഴ്സ്സ് എൈഡന്റിറ്റി കാര്‍ഡ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്.ഇതില്‍ അഡ്രസ്സിന്റെ വിവരങ്ങള്‍ ഉണ്ടെങ്കില്‍ അഡ്രസ്സ് പ്രൂഫ് ആയി പരിഗണിക്കുന്നതാണ്.
അഡ്രസ്സ് പ്രൂഫിനു വേണ്ടിയുളള രേഖകള്‍.
ഫോണ്‍ ബില്‍, കറന്റ് ബില്‍, ഗ്യാസ് ബില്‍, പാസ്പോര്‍ട്ട്, റേഷന്‍ കാര്‍ഡ്
KYC യുടെ ഉപയോഗം?
KYC ഹാജരാക്കിയാല്‍ ബാങ്ക് ഉടമകള്‍ക്ക് ഒരു അപേക്ഷകന്റ് മുഴുവന്‍ വിശദാംശങ്ങളും അറിയാന്‍ സാധിക്കും. അക്കൗണ്ടുകളില്‍ നിന്നും പണം തട്ടിപ്പ് നടത്തുന്നതു കാരണം അത് തടയുവാനും സാധിക്കും.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications
