ഹോം ലോണ്‍ എടുക്കാന്‍ ഏറ്റവും മികച്ച ബാങ്കുകൾ ഇവയാണ്
കഴിഞ്ഞ ഒരു വര്‍ഷമായി ഭവന വായ്പകളുടെ പലിശ നിരക്ക് കുറഞ്ഞിരിക്കുകയാണ്. എന്നാല്‍ അത് ഉയര്‍ത്താനുളള സാധ്യത കൂടുതലാണ്.
ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ പലിശ നിരക്കു വാഗ്ദാനം ചെയ്യുന്ന ബാങ്കുകള്‍ ഇവിടെ പറയാം.
SBI ഹോം ലോണ്സ്സ്
സ്ത്രീകള്‍ക്ക് ഇതില്‍ 9.50% പലിശയും മറ്റുളളവര്‍ക്ക് 9.55% പലിശയും ആണ് ഇതില്‍ ഈടാക്കുന്നത്. മറ്റുളള ബങ്കുകളെ അപേക്ഷിച്ച് ഇതില്‍ പ്രോസസിംഗ് ഫീസ് കുറവാണ്.
ഇന്ത്യ ബുള്‍സ്സ് ഹോം ലോണ്സ്സ്
ഇന്ത്യ ബുള്‍സ്സ് ഹോം ലോണില്‍ വനിത ഉപഭോക്താക്കള്‍ക്ക് 9.50% പലിശയും മറ്റുളളവര്‍ക്ക് അതില്‍ അധികവുമാണ്.
ICICI ബാങ്ക് ലോണ്‍
ഫ്ളോട്ടിങ് പലിശ നിരക്കില്‍ വനിത ഉപഭോക്താക്കള്‍ക്ക് 9.50% പലിശയാണ്. മറ്റുളളവര്‍ക്ക് 9.55% ആകുന്നു.
LIC ഹൗസിഗ് ഫിനാന്‍സ്സ്
ഇതിലെ പലിശ നിരക്ക് 9.60% മാണ്. ഇതില്‍ നിന്നും 85% വരെ വായ്പ അനുവദിക്കുന്നുമുണ്ട്.
HDFC ഹോം ലോണ്സ്സ്
ഇതില്‍ ഹോം ലോണിന് 9.60% മുതല്‍ 10% വരെയാണ് പലിശ.
ആക്സിസ് ബാങ്ക്
ഇതിലെ ഹോം ലോണ്‍ പലിശ നിരക്ക് 9.60% ആകുന്നു. ലോണ്‍ എടുക്കുന്നതിനു മുന്‍പ് ഇതിലെ പ്രോസസിഗ് ഫീസും മറ്റു ചാര്ജ്ജൂകളും ഉറപ്പു വരുത്തുക.
കാനറാ ബാങ്ക്
ഇതിലെ പലിശ നിരക്ക് കുറച്ചു ഉയര്‍ന്നതാണ്, അതായത് 9.65% ആകുന്നു.
PNB ഹോം ലോണ്സ്സ്
ഇതിലെ പലിശ നിരക്ക് 9.60% മാണ്. പ്രോസസിഗ് ഫീസും ഇതില്‍ കുറവായിരിക്കും.
ബാങ്ക് ഓഫ് ബറോഡ
ഇതിലെ പലിശ നിരക്ക് തുടങ്ങുന്നത് 9.60% മുതലാണ്. ഈ ബാങ്കില്‍ ഭവന വായ്പയുടെ കൂടെ സൗജന്യമായി ഒരു ലക്ഷത്തിന്റെ ആക്സിഡന്റല്‍ ബനിഫിറ്റ് നല്കുന്നു.
malayala.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
