കടക്കെണി പലരുടേയും ഉറക്കം കെടുത്തുന്ന ഒരു പ്രശ്നമാണ്. കൃത്യമായ ഫിനാന്‍ഷ്യല്‍ മാനേജ്മെന്റും വരവുചെലവുകളെ കുറിച്ച് ധാരണയും ഇല്ലെങ്കില്‍ കടം ഉറപ്പാണ്.
ഇതിനെ കുറിച്ച് അറിയേണ്ട കുറച്ചു കാര്യങ്ങള്‍ പറയാം.
അനാവശ്യ ചെലവ് ഒഴിവാക്കണം
ഓരോരുത്തരൂടേയും ദിനംപ്രതി ഉളള ചെലവ് കണക്കുകൂട്ടിയാല്‍ അതില്‍ കൂടുതലും അനാവശ്യ ചെലവ് ആയിരിക്കും. എന്നാല്‍ ഈ ചെലവ് കുറയ്ക്കുന്നത് നല്ലതായിരിക്കും.
വരവിനേക്കാള്‍ ചെലവ് ആകരുത്
വരവിനേക്കാള്‍ ചെലവ് അധികമാകുമ്പോള്‍ ആണ് മറ്റു കാര്യങ്ങള്‍ക്കായി കടം വാങ്ങേണ്ടി വരുന്നത്. ഇതു മനസ്സിലാക്കാന്‍ വേണ്ടി മാസത്തിന്റെ തുടക്കത്തില്‍ തന്നെ ഒരു ബജറ്റ് തയ്യാറാക്കണം.
അനാവാശ്യമായുളള വായ്പ ഒഴിവാക്കുക
വായ്പ എടുക്കുന്നതിനു മുന്‍പ് ഇത് ആവശ്യമാണോ എന്ന് ഒരുവട്ടം ചിന്തിക്കുക. അല്ലാതെ ധനകാര്യ സ്ഥാപനങ്ങളുടെ ഓഫറുകള്‍ കൂടുന്നതനുസരിച്ച് വായ്പ എടുക്കരുത്.
ക്രഡിറ്റ് സ്കോര്‍
ക്രഡിറ്റ് കാര്‍ഡുകള്‍ വഴി വായ്പ എടുത്തിട്ടുണ്ടെങ്കില്‍ അത് കൃത്യമായി അടയ്ക്കണം. ക്രഡിറ്റ് ഏജന്‍സികളുടെ റിപ്പോര്‍ട്ടിനെ ആശ്രയിച്ചാണ് ധനകാര്യ സ്ഥാപനങ്ങള്‍ നമ്മുടെ സാമ്പത്തിക സ്ഥിതി നിശ്ചയിക്കുന്നത്.
എമര്‍ജന്‍സി ഫണ്ട് അത്യാവശ്യം
ഫാമിലി ബജറ്റ് തയ്യാറാക്കുമ്പോള്‍ ഓരോ മാസവും എമര്‍ജെന്‍സി ഫണ്ട് എന്ന നിലയ്ക്ക് കുറച്ചു പണം മാറ്റി വയ്ക്കുന്നത് വളരെ നല്ലതാണ്. അല്ലെങ്കില്‍ ബജറ്റ് താളം തെറ്റുകയും കടം കയറുകയും ചെയ്യുന്നതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
