മ്യൂച്വല്‍ഫണ്ട് നിക്ഷേപത്തില്‍ വന്‍ കുത്തിപ്പാണ് കാണാന്‍ കഴിയുന്നത്. നരേന്ദ്ര മോഡി ഗവണ്മെന്റ് അധികാരത്തിലെത്തിയതിനു ശേഷം മ്യൂച്വല്‍ ഫണ്ട് മേഖലയില്‍ പല മാറ്റങ്ങളും വന്നു.
മറ്റെല്ലാ നിക്ഷേപങ്ങളെയും പോലെത്തന്നെ മ്യൂച്വല്‍ ഫണ്ടുകള്‍ക്കും നികുതി അടക്കണം. പിപിഎഫ് യുലിപ്സ് ,ടാക്സ് ഫ്രീ ബോണ്ടുകള്‍ എന്നിവയൊഴികെ പലിശ വരുമാനമുള്ള എല്ലാ നിക്ഷേപങ്ങള്‍ക്കും നികുതി ബാധകമാണ്.

മ്യൂച്വല്‍ ഫണ്ടുകള്‍ ടാക്സ് ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം
1. ഇക്യുറ്റി സ്കീമുകള്‍
ഇക്യുറ്റികളും ഇക്യുറ്റിസ്കീമുകള്ക്കും ഒരേ നികുതി ആനുകൂല്യമാണ് . നിങ്ങള്‍ ഒരു ഇക്യുറ്റി മ്യൂച്വല്‍ഫണ്ട് സ്കീം വാങ്ങി ഒരു വര്‍ഷം കയ്യില്‍ വെച്ചതിനു ശേഷം വില്ക്കുകയാണെങ്കില് നികുതി ബാധ്യതയുണ്ടാകില്ല. ഒരു വര്‍ഷം മുന്‍പേ വില്ക്കുകയാണെങ്കില് 15 ശതമാനം വരെ നികുതി അടക്കേണ്ടി വരും.
2. ഡെബ്റ്റ് മുച്ചുല് ഫണ്ട് സ്കീം
ഇക്യുറ്റി മ്യൂച്വല്ഫണ്ടുകളുടേത് പോലെ നികുതി ആനുകൂല്യങ്ങളില്ലെങ്കിലും മൂന്ന് വര്‍ഷത്തേക്ക് സൂക്ഷിച്ചാല്‍ നല്ല വരവ് നല്കാന് ഡെബ്റ്റ് മ്യൂച്വല്‍ഫണ്ട് സ്കീമുകള്‍ക്ക് കഴിയും. മൂന്ന് വര്‍ഷം മുന്‍പ് വിറ്റാല്‍ 20 ശതമാനം നികുതി ഈടാക്കും. അക്കൗണ്ട് സൂചകങ്ങളെ അടിസ്ഥാനമാക്കി കണക്കാക്കുന്നതുകൊണ്ട് കൃത്യമായ നികുതി എത്രയെന്ന് പറയാന്‍ കഴിയില്ല.
ഡെബ്റ്റ് മുച്ചുല് ഫണ്ടുകള്‍ ഒരു വര്‍ഷം തികയും മുന്‍പേ വിറ്റാല്‍ നിക്ഷേപകന്റെ നികുതി ബാധ്യതയ്ക്കനുസരിച്ച് നികുതി ഈടാക്കും.
നികുതി ബാധ്യത കണക്കിലെടുക്കുമ്പോള്‍ ഇക്യുറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ വളരെ മികച്ച ഒരു മാര്‍ഗമാണ്.എങ്കിലും നിങ്ങളുടെ പ്രായം,റിസ്ക്,താല്പര്യങ്ങള് എന്നിവയനുസരിച്ച് സ്വന്തമായി നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
