ഫേസ്ബുക്ക് മെസഞ്ചര്‍ വഴി അധികം വൈകാതെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പണമയക്കാനും സ്വീകരിക്കാനും കഴിയും. ഇതിനായി ഡെബിറ്റ് കാര്‍ഡ് മെസഞ്ചറുമായി ബന്ധപ്പെടുത്തണം മാത്രമല്ല എഫ്ബിയുടെ ഏറ്റവും പുതിയ അപ്ഡേറ്റഡ് വേര്‍ഷന്‍ വേണം ഉപയോഗിക്കാന്‍.

എഫ് ബി മെസഞ്ചറില്‍ ഡെബിറ്റ് കാര്‍ഡ് ചേര്‍ക്കുന്നതെങ്ങനെ ?
ഏതിടപാട് നടത്തുമ്പോഴും ഡെബിറ്റ് കാര്‍ഡിലെ വിവരങ്ങള്‍ നല്‍കണം.
1. എഫ്ബിയില്‍ പ്രൊഫൈല്‍ എടുക്കുക
2. പേയ്മെന്റ് ഓപ്ഷന് തിരഞ്ഞെടുക്കുക
3. ആഡ് ന്യൂ ഡെബിറ്റ് കാര്‍ഡ് ക്ലിക്ക് ചെയ്യുക
പിന് ഉണ്ടാക്കാന്‍
1.സെറ്റിംഗ്സ് മെനുവിലേക്ക് പോകുക
2.പയ്മെന്റ്റ് ക്ലിക്ക് ചെയ്യുക
3.സെക്യൂരിറ്റി എടുക്കുക
4.പിന് ക്ലിക്ക് ചെയ്ത് വ്യത്യാസങ്ങള്‍ വരുത്താം
എഫ് ബി മെസഞ്ചറില്‍ പണം അയക്കുന്നതും കിട്ടുന്നതും എങ്ങനെ
1.പണം അയക്കാനായി മെസഞ്ചറില്‍ ചാറ്റ് സ്റ്റാര്‍ട്ട് ചെയ്യണം
2.അയക്കേണ്ട ആള്‍ക്ക് മെസ്സേജ് അയക്കുക
3.പ്രസ്സ് ചെയ്ത് തുക ടൈപ്പ് ചെയ്യുക
4.വലതുവശത്തുള്ള പേ ഓപ്ഷന് ക്ലിക്ക് ചെയ്യുക
5.നിങ്ങളുടെ ഡെബിറ്റ് കാര്‍ഡ് സെലക്ട് ചെയ്യുക
പണം ലഭിക്കുന്നതിന്
1. ചാറ്റ് ഓപ്പണ്‍ ചെയ്യുക
2. ആഡ് കാര്‍ഡ് എടുക്കുക
3. ഡെബിറ്റ് കാര്‍ഡ് ആഡ് ചെയ്യുക
നിങ്ങള്‍ ഡെബിറ്റ് കാര്‍ഡ് ആഡ് ചെയ്തതിനു ശേഷം ബാങ്ക് ഈ സൗകര്യം ലഭ്യമാക്കാന്‍ ചെലപ്പോള്‍ സമയമെടുത്തേക്കാം . ഇപ്പോള്‍ ഡെബിറ്റ് കാര്‍ഡ് വഴിയുള്ള ഇടപാടുകള്‍ മാത്രമേ നടക്കുകയുള്ളൂ ക്രെഡിറ്റ് കാര്‍ഡുകളും പ്രിപെയ്ഡ് കാര്‍ഡുകളും ഉപയോഗിക്കാന്‍ കഴിയില്ല. ഫേസ്ബുക്ക് അടിമകളായ പുതുതലമുറ ഈ സംവിധാനത്തിന്റെ ആരാധകരാവുമെന്നു തീര്‍ച്ച. ഇപ്പോള്‍ യുഎസില്‍ മാത്രമാണ് ഫേസ്ബുക്ക് മെസഞ്ചറിലൂടെ പണവിനിമയം സാധ്യമാവുക. പിന്നീട് മറ്റു രാജ്യങ്ങളിലും നിലവില്‍ വരും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
