എടിഎം ഇടപാടുകള്‍ സുരക്ഷിതമാക്കാന്‍ 3 മാര്‍ഗങ്ങള്‍
പണം പിന്‍വലിക്കുന്നതിനൊപ്പം തന്നെ ഒരുപാട് ഇടപാടുകള്‍ നമ്മള് നടത്താറുണ്ട്. ഇടപാടുകള്‍ നടത്തുമ്പോള്‍ കൗണ്ടറില്‍ ഒരാള്‍ മാത്രമാണെന്ന് എപ്പോഴും ഉറപ്പ് വരുത്തണം.
എടിഎമ്മില്‍ സുരക്ഷിതമായും സൂക്ഷ്മമായും ഇടപാടുകള്‍ നടത്താന്‍ ഇതാ ചില പാഠങ്ങള്‍

1. പിന് സെക്യൂരിറ്റി
- കാര്‍ഡ് ഒരാള്‍ക്കും നല്‍കരുത്.
- കാര്‍ഡില്‍ പിന് നമ്പര്‍ എഴുതരുത്.
- സഹായത്തിനായി ആരെയെങ്കിലും സമീപിക്കുമ്പോള്‍ കാര്‍ഡും പിന് നമ്പറും കൈമാറരുത്.
- കൗണ്ടറില്‍ കയറുമ്പോള്‍ പിന് മറ്റാരും കാണാതിരിക്കാന്‍ ശ്രദ്ധിക്കണം.
- ജന്മദിനം,ടെലിഫോണ്‍ നമ്പര്‍ തുടങ്ങിയ എളുപ്പം മനസിലാക്കാവുന്ന പിന്നുകള്‍ ഉപയോഗിക്കരുത്.
2. കാര്‍ഡ് സുരക്ഷ
- കാര്‍ഡ് എടിഎമ്മില്‍ ഉപേക്ഷിക്കരുത്
- മൊബൈല്‍ നമ്പറും കാര്‍ഡ് നല്കിയ ബാങ്കും തമ്മില്‍ ബന്ധിപ്പിക്കണം ഇത് ഇടപാടുകള്‍ നടക്കുമ്പോള്‍ അലര്‍ട്ടുകള്‍ കിട്ടാന്‍ സഹായിക്കും.
- തെറ്റായ ഏതെങ്കിലും ഇടപാടുകള്‍ കണ്ടാല്‍ ബാങ്കിനെ ഉടന്‍ വിവരമറിയിക്കണം.
3. സംശയാസ്പദമായ നടപടികള്‍
- എടിഎമ്മിനടുത്ത് എന്തെങ്കിലും മഷീനുകള്‍ അധികമായി ഘടിപ്പിച്ചിട്ടുണ്ടെങ്കില്‍ എടിഎം ഗാര്‍ഡിനേയോ ബാങ്കിനെയോ വിവരമറിയിക്കാന്‍ ശ്രദ്ധിക്കണം.ഇങ്ങനെ ഘടിപ്പിച്ച ഉപകരണങ്ങള്‍ വിവരങ്ങള്‍ ചോര്‍ത്തിയെടുത്തേക്കാം.
എടിഎമ്മിന് ചുറ്റും സംശയാസ്പദമായ സാഹചര്യത്തില്‍ ആള്‍ക്കാരെ കണ്ടാല്‍ ശ്രദ്ധിക്കണം. അപരിചിതരായ ആളുകള്‍ എടിഎം ഉപയോഗിക്കാന്‍ സഹായം വാഗ്ദാനം ചെയ്താല്‍ സ്വീകരിക്കരുത്.
ഒരു കാര്യം ഓര്‍ക്കുക ബാങ്ക് അധികാരികളാരും ഫോണിലൂടെയും മെയിലിലൂടെയും നിങ്ങളോട് പിന് ചോദിക്കില്ല. അതുകൊണ്ട് ബാങ്കിന്റെ പേരില്‍ പിന് ആവശ്യപ്പെട്ട് വരുന്ന മെയിലുകളോട് പ്രതികരിക്കാതിരിക്കുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
