എപ്പോഴെങ്കിലും നിങ്ങളുടെ പാന്‍കാര്‍ഡില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ ? ഉദാഹരണത്തിന് നിങ്ങള്‍ പാന്കാര്ഡെടുത്തതിനു ശേഷം വിവാഹിതയായി പേരുമാറ്റിയെന്നിരിക്കട്ടെ അപ്പോള്‍ പാന്‍കാര്‍ഡിലെ പേരും മാറ്റേണ്ടിവരും. ചിലപ്പോള്‍ നിങ്ങളുടെ ഒപ്പിലും മാറ്റങ്ങള്‍ വന്നേക്കാം.

വിവാഹം കഴിഞ്ഞവര്‍ക്ക് പാന്‍കാര്‍ഡിലെ പേരുമാറ്റാന്‍ വിവാഹത്തിന്റെ രേഖകള്‍ ആവശ്യമായി വരും. വിവാഹ സര്‍ട്ടിഫിക്കറ്റ്,ക്ഷണക്കത്ത്,പേരുമാറ്റം സംബന്ധിച്ച ഗസറ്റ് പ്രസിദ്ധീകരണം,ഭര്‍ത്താവിന്റെ പേര് സാക്ഷ്യപ്പെടുത്തുന്ന പാസ്പോര്‍ട്ട് കോപ്പി എന്നിവയെല്ലാം അനിവാര്യമാണ്.
അപേക്ഷകന് ഫോമിലെ എല്ലാ കോളങ്ങളും പൂരിപ്പിക്കണം.മാറ്റം വരുത്തേണ്ട ഇടത്ത് ഇടതു മാര്‍ജിനിലായി ടിക് ചെയ്യണം. ഒപ്പിലും മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും.
വിവാഹിതകളല്ലാത്തവര്ക്കും പാന്‍ കാര്‍ഡ് വിവരങ്ങളില്‍ മാറ്റം വരുത്താം. പേരുമാറ്റം സംബന്ധിച്ച ഗസറ്റില്‍ പ്രസിദ്ധീകരണം നല്‍കിയതിന്റെ കോപ്പി ഹാജരാക്കേണ്ടി വരും.
പങ്കാളിത്ത കമ്പനികള്‍ക്ക് പാന്‍കാര്‍ഡില്‍ മാറ്റം വരുത്തണമെങ്കില്‍ പാര്‍ട്ടണര്‍ഷിപ്പ് ഉടമ്പടിയുടെ കോപ്പി നല്കിയാല് മതി.അതിനൊപ്പം ഫോമില്‍ മാറ്റം വരുത്തേണ്ട ഇടത്ത് ഇടതു മാര്‍ജിനിലായി ടിക് ചെയ്യണം.
വിവാഹത്തോടെ പേരില്‍ മാറ്റം വന്നുകഴിഞ്ഞാല്‍ പാന്‍കാര്‍ഡിലെ പേരും മാറ്റേണ്ടത് അനിവാര്യമാണ്. അപേക്ഷ ലഭിച്ചാലുടനെ മാറ്റം വരുത്തിയ പുതിയ പാന്‍കാര്‍ഡ് ലഭിക്കും. അക്കൗണ്ട് നമ്പറിനും പാനിനും മാറ്റങ്ങളുണ്ടാവില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
