പെണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം എന്നിവ സുഗമമായി നടത്തുവാന്‍ മാതാപിതാക്കളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് 'സുകന്യ സമൃദ്ധി'പദ്ധതി നിലവില്‍ വന്നത്.
പെണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം എന്നിവ സുഗമമായി നടത്തുവാന്‍ മാതാപിതാക്കളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് 'സുകന്യ സമൃദ്ധി'പദ്ധതി നിലവില്‍ വന്നത്.
കഴിഞ്ഞ വര്‍ഷം ബജറ്റില്‍ നികുതിയിളവ് പ്രഖ്യാപിച്ചപ്പോഴാണ് സുകന്യ സമൃദ്ധി യോജന നിക്ഷേപ പദ്ധതിയെക്കുറിച്ച് പലരും ശ്രദ്ധിച്ചത്. 'സുകന്യ സമൃദ്ധി'പദ്ധതിയെപ്പറ്റി അറിയാന്‍ ഏഴ് മേന്മകളിതാ
നികുതിരഹിത നിക്ഷേപം
കാലാവധി പൂര്‍ത്തിയാവുമ്പോള്‍ ലഭിക്കുന്ന പലിശയടക്കം മുഴുവന്‍ തുകയും നികുതി മുക്തം..
പത്ത് വയസ്സുവരെ ചേരാം
പെണ്‍കുട്ടിക്ക് പത്തു വയസ്സു തികയുന്നത് വരെ ഏതു പ്രായത്തിലും അവരെ രക്ഷിതാക്കള്‍ക്ക് ഈ പദ്ധതിയില്‍ ചേര്‍ക്കാം. പത്തുവയസ്സുവരെ രക്ഷിതാവിനും, പത്തു വയസ്സിന് മേല്‍ പെണ്‍കുട്ടിക്കും അക്കൗണ്ട് കൈകാര്യം ചെയ്യാം.
കുറഞ്ഞ തുക
ആരംഭിക്കാന്‍ തുക 1000.രൂപ. ആവര്ത്തിതനിക്ഷേപം 100ന്റെ ഗുണിതങ്ങളില്‍. വാര്‍ഷിക ഗഡു ചുരുങ്ങിയത് രൂപ 1000-വും ഏറിയത് ഒന്നര ലക്ഷവും ആവാം.ഒന്നര ലക്ഷം രൂപ വരെ ഉള്ള നിക്ഷേപം ഇന്‍കം ടാക്സ് നികുതിയിളവിന് യോഗ്യം.
പലിശനിരക്ക്
പലിശനിരക്ക് ഓരോ വര്‍ഷവും നിരക്ക് പുതുക്കി പ്രഖ്യാപിക്കും.
അക്കൗണ്ട് ക്ലോസിംഗ്
21 വയസ്സു പൂര്‍ത്തിയായാല്‍ അക്കൗണ്ട് അവസാനിപ്പിക്കാം. 18 വയസ്സു പൂര്‍ത്തിയായാല്‍ നിക്ഷേപത്തുകയില്‍ പകുതി പിന്‍വലിക്കാം. വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പ്രയോജനകരമാണിത്.
അക്കൗണ്ട് ട്രാന്‍സ്ഫര്‍ സൗകര്യം
താമസസ്ഥലം മാറുമ്പോള്‍ ഇന്തയിലെവിടെയും അക്കൗണ്ട് ട്രാന്‍സഫര്‍ ചെയ്യാം.
എവിടെ തുടങ്ങാം
പോസ്റ്റ് ഓഫീസുകളിലും ബാങ്കുകളിലും അക്കൗണ്ട് ആരംഭിക്കാം
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
