ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക്: അറിയാന്‍ 5 കാര്യങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

800 കോടി രൂപ മൂലധനത്തോടെ തപാല്‍ വകുപ്പിന്റെ ചെറുകിട ബാങ്ക് ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. 650 ശാഖകളുള്ള പേയ്‌മെന്റ്‌സ് ബാങ്ക് 2017 സെപ്റ്റംബറില്‍ പ്രവര്‍ത്തനം തുടങ്ങും.

1.54 ലക്ഷം തപാല്‍ ഓഫിസുകളില്‍ 1.39 ലക്ഷവും ഗ്രാമീണ മേഖലയിലാണ്. 800 കോടി രൂപയില്‍ 400 കോടി ഓഹരിയും ബാക്കി ഗ്രാന്റുമാണ്.

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കിനെക്കുറിച്ച് അറിയേണ്ട അഞ്ച് കാര്യങ്ങള്‍

ലൈസന്‍സ്

ലൈസന്‍സ്

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കിന് 2017 മാര്‍ച്ചോടെ ആര്‍ബിഐയില്‍ നിന്നും ബാങ്കിംഗ് ലൈസന്‍സ് ലഭിക്കും.

650 ശാഖകള്‍

650 ശാഖകള്‍

650 പേയ്‌മെന്റ് ബാങ്കുകളിലൂടെ രാജ്യത്തെമ്പാടും സേവനങ്ങള്‍ ലഭിക്കും. സേവനങ്ങള്‍ പോസ്റ്റ് ഓഫീസുകള്‍ മൊബൈല്‍ ഫോണ്‍,എടിഎമ്മുകള്‍,പിഒഎസ്,ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ എന്നിവയുമായും ബന്ധിപ്പിക്കാന്‍ കഴിയും.

സേവനങ്ങള്‍

സേവനങ്ങള്‍

നിക്ഷേപം സ്വീകരിക്കല്‍, പണം ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് അയയ്ക്കല്‍, ഇന്റര്‍നെറ്റ് ബാങ്കിങ് തുടങ്ങിയ സേവനങ്ങള്‍ പേയ്‌മെന്റ്‌സ് ബാങ്കിലൂടെ നടത്താന്‍ കഴിയും.
മ്യൂച്ച്വല്‍ ഫണ്ടുകള്‍,ഇന്‍ഷൂറന്‍സ്,പെന്‍ഷന്‍ എന്നീ സേവനങ്ങളും നടത്താം.

തൊഴിലവസരങ്ങള്‍

തൊഴിലവസരങ്ങള്‍

രാജ്യവ്യാപകമായി പുതിയ ഒട്ടേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പേയ്‌മെന്റ്‌സ്് ബാങ്ക് കാരണമാവും. രാജ്യത്തെ ജനങ്ങളെ സാമ്പത്തികമായി അവബോധം ഉള്ളവരാക്കാനും കഴിയും.

ലോകത്തിലെ വലിയ ബാങ്ക്

ലോകത്തിലെ വലിയ ബാങ്ക്

സമയത്തിലും ഉപയോഗിക്കാനുള്ള എളുപ്പത്തിലും ലോകത്തെ ഏറ്റവും വലിയ ബാങ്കായി മാറും പേയ്‌മെന്റ്‌സ് ബാങ്ക്.

English summary

India Post Payments Bank (IIPB): 5 Interesting Points To Know

India Post Payments Bank (IPPB) will function from 2017 March as a Public Limited Company under the Department of Posts, with 100% Government of India equity.
Story first published: Thursday, June 2, 2016, 15:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X