ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലായ് 31 ആണ്.അവസാനനിമിഷത്തേക്ക് കാത്തിരിക്കാതെ ഇപ്പോള്‍ത്തന്നെ റിട്ടേണ്‍ സമര്‍പ്പിക്കുന്നതാണ് നല്ലത്. റിട്ടേണുകള്‍ സൗകര്യപ്രദമായ വിധത്തില്‍ ഇപ്പോള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്.
അഞ്ച് ലക്ഷം രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ നിര്‍ബന്ധമായും റിട്ടേണ്‍ സമര്‍പ്പിച്ചിരിക്കണം എന്നാണ് നിയമം.
സ്റ്റെപ് 1
incometaxindiaefiling.gov.in വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യുക
സ്റ്റെപ് 2
വെബ്സൈറ്റിലെ നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കുക.പാന്‍ നമ്പര്‍ ഉപയോഗിച്ച് ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക.
സ്റ്റെപ് 3
നിങ്ങളുടെ ഇന്‍കം ടാക്സ് റിട്ടേണ്‍ ഫോം സെലക്റ്റ് ചെയ്യുക. നിങ്ങള്‍ ശമ്പള വരുമാനക്കാരനാണെങ്കില്‍ ഫോം 1 ആണ് തെരഞ്ഞെടുക്കേണ്ടത്. അല്ലാത്തവര്‍ അനുയോജ്യമായ ഫോമില്‍ ക്ലിക്ക് ചെയ്യുക. ഇതില്‍ ആദ്യം വ്യക്തിഗത വിവരങ്ങള്‍ രേഖപ്പെടുത്തുക.
സ്റ്റെപ് 4
ഇനി വരുമാന വിവരങ്ങള്‍ നല്‍കുക. ഇതിന് നിര്‍ദേശങ്ങള്‍ ശ്രദ്ധാപൂര്‍വം വായിക്കണം. അതിനുശേഷം നികുതി ഇളവിനായി നിങ്ങളുടെ ആ വര്‍ഷത്തെ നിക്ഷേപ വിവരങ്ങള്‍ക്ക് സബ് സെക്ഷനില്‍ രേഖപ്പെടുത്തുക.
സ്റ്റെപ് 5
ഈ ഘട്ടത്തില്‍ നികുതി എത്രയെന്ന വിശദാംശങ്ങളാണ് രേഖപ്പെടുത്തേണ്ടത്. നിങ്ങള്‍ ചെയ്യേണ്ടത് എംപ്ലോയര്‍ നല്കുന്ന ഫോം 16 പ്രകാരം അതില്‍ കൊടുത്തിട്ടുള്ള വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുക.
സ്റ്റെപ് 6
ഇത് വെരിഫിക്കേഷന് ഘട്ടമാണ്. നിങ്ങള്‍ ചേര്‍ത്ത വിവരങ്ങള്‍വെച്ച് നികുതി കൃത്യമാണോ എന്ന് അറിയാന്‍ കഴിയും. കുറവാണെങ്കില്‍ എത്ര അടയ്ക്കണമെന്നും കൂടുതലായിരുന്നെങ്കില്‍ റീഫണ്ട് എത്ര കിട്ടുമെന്നും നിങ്ങളെ അറിയിക്കും.
സ്റ്റെപ് 8
എല്ലാം കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം സബ്മിറ്റ് ചെയ്യുക. തെറ്റുകള്‍ വന്നാല്‍ ഡിപ്പാര്‍ട്ട്മെന്റ് നോട്ടീസ് നല്‍കുന്നതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
