ഓണ്‍ലൈനായി വാങ്ങും മുന്‍പേ ഒത്തിരി ശ്രദ്ധിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദ്യമൊക്കെ സാധാരണ മാര്‍ക്കറ്റുകളില്‍ ലഭിക്കാത്ത വസ്തുക്കളാണ് ഓണ്‍ലൈനിലൂടെ വാങ്ങിച്ചിരുനന്നത്. എന്നാല്‍ സാങ്കേതിക വിദ്യ വികസിപ്പിച്ചപ്പോള്‍ ഡ്രസും ആഭരണങ്ങളും പുസ്തകങ്ങളുമെല്ലാം ഓണ്‍ലൈനായി വാങ്ങുന്ന പ്രവണത ഏറി.

 

ഓണ്‍ലൈന്‍ വഴി ഷോപ്പിംഗ് നടത്തി ഫോണിന് പകരം കല്ലും സാരിക്ക് പകരം കയറും ലഭിച്ചവര്‍ ഏറെയാണ്. ഇത്തിരി ശ്രദ്ധിച്ചാല്‍ ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ കൈ പൊള്ളില്ല.

1. സൈറ്റ് അറിയാം

1. സൈറ്റ് അറിയാം

പ്രമുഖ സൈറ്റുകളില്‍ നിന്നല്ല ഷോപ്പിംഗ് എങ്കില്‍ സൈറ്റിന്റെ ക്രെഡിബിലിറ്റി ഉറപ്പാക്കണം. വ്യാജ വെബ്‌സൈറ്റുകളില്‍ കുടുങ്ങരുത്.

2. കാഷ് ഓണ്‍ ഡെലിവറി

2. കാഷ് ഓണ്‍ ഡെലിവറി

ചില സാധനങ്ങള്‍ക്കുമാത്രമേ കാഷ് ഓണ്‍ ഡെലിവറി സൗകര്യമുള്ളൂ. ഇത് പരിശോധിച്ച് വേണം ഓര്‍ഡര്‍ നല്‍കാന്‍.

3. റേറ്റിംഗ് നോക്കി വാങ്ങാം

3. റേറ്റിംഗ് നോക്കി വാങ്ങാം

ഏത് ഉല്‍പന്നമാണെങ്കിലും ഉപയോഗിച്ചവരുടെ റേറ്റിംഗ് നോക്കി വാങ്ങും മുന്‍പ് ഒന്ന് ശ്രദ്ധിക്കുന്നതാണ് നല്ലത്.

4. വിതരണത്തിന് എത്ര ദിവസം

4. വിതരണത്തിന് എത്ര ദിവസം

എത്ര ദിവസത്തിനുള്ളില്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ എത്തിച്ച്തരും എന്ന് നോക്കണം. പറയുന്ന തീയതിയില്‍ ഉല്‍പന്നം ലഭിച്ചില്ലെങ്കില്‍ നഷ്ടപരിഹാരമുണ്ടോ എന്നും അറിയണം.

5. തിരിച്ച്‌വാങ്ങുമോ?

5. തിരിച്ച്‌വാങ്ങുമോ?

സര്‍വീസ്,ഗ്യാരണ്ടി,വാറന്റി എന്നിവ അന്വേഷിക്കുക. ഉല്‍പ്പന്നങ്ങള്‍ തിരിച്ചെടുക്കുമോ ഉണ്ടെങ്കില്‍ എത്ര ദിവസത്തിനകമാണ് തിരിച്ചെടുക്കുക എന്നും മനസിലാക്കണം.

 

 

English summary

Things to consider while shopping online

Online shopping is popular today. There are many things we need to ensure before shopping online.
Story first published: Monday, July 25, 2016, 16:04 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X