അറുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഒഫ് ഇന്ത്യ (എല്‍.ഐ.സി) ബീമാ ഡയമണ്ട് എന്ന പേരില്‍ പുതിയ പദ്ധതി അവതരിപ്പിച്ചു. 2017 ആഗസ്റ്റ് 31 വരെ പുതിയ പ്ലാന്‍ ലഭ്യമാണെന്ന് എല്‍ഐസി വ്യക്തമാക്കിയിട്ടുണ്ട്.
എല്‍ഐസി ബീമാ പദ്ധതിയെക്കുറിച്ച് നിങ്ങള്‍ക്കറിയേണ്ടതെല്ലാം ഇതാ
കാലാവധി
യഥാക്രമം പതിനാറ്, ഇരുപത്, ഇരുപത്തിനാല് വര്‍ഷങ്ങളാണ് ഈ പോളിസിയുടെ പരിധി. പ്രീമിയം പേയ്മെന്റ് വാര്‍ഷിക പരിധി യഥാക്രമം പത്ത്, പന്ത്രണ്ട്, പതിനഞ്ച് വര്‍ഷങ്ങളാണ്.
ആര്‍ക്കൊക്കെ പോളിസി
14 വയസിനും 66 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് എല്‍ഐസിയുടെ ബീമാ ഡയമണ്ട് പദ്ധതിയില്‍ അംഗമാകാന്‍ കഴിയും.
ലാഭം, പ്രത്യേക പരിധിയോടു കൂടിയ പ്രീമിയം അടവ്, മണി ബാക്ക് എന്നിവയെല്ലാം അടങ്ങിയ പ്ലാനാണ് എല്‍ഐസി ബീമാ ഡയമണ്ട് പദ്ധതി.
പോളിസി തവണകള്‍
ഒരു ലക്ഷം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ തവണകളുള്ള പോളിസികള്‍ വാങ്ങാന്‍ കഴിയും. സര്‍വൈവല്‍, മെച്യൂരിറ്റി, ഡെത്ത് എന്നീ ആനുകൂല്യ പ്ലാനുകളാണ് ഉള്ളത്.
പ്രീമിയം എങ്ങനെ നല്‍കും
വര്‍ഷത്തില്‍ ഒരിക്കലോ, അര്‍ദ്ധ വാര്‍ഷികമായോ, മൂന്നു മാസം കൂടുമ്പോഴോ, മാസത്തിലൊരിക്കലോ എല്‍ഐസി പ്രീമിയം അടയ്ക്കാം. ശമ്പളത്തില്‍ നിന്ന് നേരിട്ട് പ്രീമിയം അടയ്ക്കാനുള്ള സൗകര്യവുമുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
