ആധാറില്ലാത്തവര്‍ക്കായി കാര്‍ഡ് എന്റോള്‍മെന്റിനുള്ള അവസരം ഇപ്പോള്‍ ഗവണ്മെന്റ് ഒരുക്കിയിട്ടുണ്ട്.2016 നവംബര്‍ 15 വരെ രജിസ്റ്റര്‍ ചെയ്യാം.
ആധാര്‍ കാര്‍ഡിപ്പോള്‍ ജീവിതകാലം മുഴുവനും ആവശ്യമുള്ള തിരിച്ചറിയല്‍ രേഖയായാണ് ഉപയോഗിക്കുന്നത്. ഐഡന്റിറ്റി കാര്‍ഡിന് പകരവും അഡ്രസ് പ്രൂഫായും ആധാര്‍ കാര്‍ഡിപ്പോള്‍ ഉപയോഗിക്കുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇപ്പോള്‍ ഒട്ടേറെ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആധാര്‍ സേവനം സൗജന്യമാണ്.
ആധാറില്ലാത്തവര്‍ക്കായി കാര്‍ഡ് എന്‍ റോള്‍മെന്റിനുള്ള അവസരം ഇപ്പോള്‍ ഗവണ്മെന്റ് ഒരുക്കിയിട്ടുണ്ട്.
ആര്‍ക്കൊക്കെ ആധാര്‍
നിങ്ങളുടെ വയസ് 18ന് മുകളിലാണെങ്കില്‍, ആധാറിന് ഇതുവരെ എന്‍ റോള്‍ ചെയ്തിട്ടില്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
എന്തെല്ലാം വേണം
ആധാറിനായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മൊബൈല്‍ നമ്പറും ഇ-മെയില്‍ ഐഡിയും ലഭ്യമാക്കണം. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത എല്ലാവരേയും അക്ഷയ കേന്ദ്രങ്ങള്‍ എന്‍ റോള്‍മെന്റ് പൂര്‍ത്തിയാക്കാന്‍ സഹായിക്കും.
എന്തിനെല്ലാം ആധാര്‍
റേഷന്‍ വിതരണം, എല്‍പിജി സബ്സിഡി, പെന്ഷന് വിതരണം, എംജിഎന്‍ആര്‍ജിഎസ്, ജന്‍-ധനന് ബാങ്ക് അക്കൗണ്ട്, പിഎഫ് എന്നിവയ്ക്കെല്ലാം ആധാര്‍ കാര്‍ഡ് വേണം. ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുന്നതിന് ഐഡന്റിറ്റിയായും അഡ്രസ് പ്രൂഫായും ആധാര്‍ പ്രവര്‍ത്തിക്കും. വേറെ രേഖകള്‍ക്കായി ബുദ്ധിമുട്ടാതെ കാര്യം നടക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
