ഗിഫ്റ്റ് കാര്‍ഡുകളെപ്പറ്റി അറിയാന്‍ ചില കാര്യങ്ങളിതാ
ദീപാവലി ഇന്ത്യയില്‍ സമ്മാനങ്ങള്‍ നല്കുന്ന സമയം കൂടിയാണ്. പല ഓഫീസുകളും ജീവനക്കാര്‍ക്ക് ഗിഫ്റ്റ് കാര്‍ഡുകള്‍ ദീപാവലി സമ്മാനമായി നല്‍കാറുണ്ട്. പ്രിയപ്പെട്ടവര്‍ക്കും ഇപ്പോള്‍ കാര്‍ഡുകള്‍ നല്‍കുന്നത് വ്യാപകമാണ്. നിശ്ചിത തുകയുള്ള ഗിഫ്റ്റ് കാര്‍ഡുകള്‍ പര്‍ച്ചേസിംഗിന് ഉപയോഗിക്കാനാകും.
ഗിഫ്റ്റ് കാര്‍ഡുകളെപ്പറ്റി അറിയാന്‍ ചില കാര്യങ്ങളിതാ
ഗിഫ്റ്റ് കാര്‍ഡില്‍ പണം
ചില ബാങ്കുകള്‍ ഗിഫ്റ്റ് കാര്‍ഡില്‍ 500,1000,2000 എന്നിങ്ങനെയുള്ള തുകകള്‍ മാത്രമേ ലോഡ് ചെയ്ത് നല്‍കുകയുള്ളൂ. ഡെബിറ്റ് കാര്‍ഡുകള്‍ പോലെ പര്‍ച്ചേസിംഗിന് ഉപയോഗിക്കാന്‍ കഴിയുന്ന കാര്‍ഡുകളാണിവ.
കാര്‍ഡ് ലഭിക്കാന്‍
ബാങ്ക് ബ്രാഞ്ചുകളില്‍ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് അപേക്ഷ നല്കി ഗിഫ്റ്റ് കാര്‍ഡ് സ്വന്തമാക്കാം. ഇതിന് പ്രത്യേകം ഫീസ് ഈടാക്കുന്നതാണ്. കാര്‍ഡിന് ആവശ്യമായ തുക ചെക്ക്,ഡിഡി, നെറ്റ് ബാങ്കിംഗ് എന്നീ വഴികളിലൂടെയാണ് ബാങ്കുകള്‍ സ്വീകരിക്കുക.
പണം പിന്‍വലിക്കാന്‍ പറ്റില്ല
ഈ കാര്‍ഡുകള്‍ എടിഎം കാര്‍ഡുകള്‍ പോലം ഉപയോഗിക്കാനാവില്ല. ഒരു കാര്‍ഡില്‍ നിന്നും മറ്റൊരു കാര്‍ഡിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാനും സാധിക്കില്ല. പക്ഷേ എടിഎമ്മുകളില്‍ ബാലന്‍സ് പരിശോധിക്കാന്‍ കഴിയും.
കാലാവധിയുണ്ട്
ഗിഫ്റ്റ് കാര്‍ഡുകള്‍ക്ക് ഒരു പ്രത്യേക കാലാവധി ഉണ്ടായിരിക്കും.അതിനകം ഉപയോഗിച്ച് തീര്‍ക്കണം. കാര്‍ഡിലെ തുക തീരുന്നത് വരെ എത്ര തവണ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications