തെങ്ങുകയറ്റക്കാര്‍ക്കുമുണ്ട് ഇന്‍ഷുറന്‍സ്

നാളികേര വികസന ബോര്‍ഡിന്റെ കേര-സുരക്ഷ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം തെങ്ങുകയറ്റക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാം.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം: നാളികേര വികസന ബോര്‍ഡിന്റെ കേര-സുരക്ഷ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം തെങ്ങുകയറ്റക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാം.

 

കേര സുരക്ഷ ഇന്‍ഷുറന്‍സ് പദ്ധതിയുടെ കീഴില്‍ അപേക്ഷിക്കുന്ന തെങ്ങുകയറ്റ തൊഴിലാളികള്‍ക്ക് രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ലഭിക്കുക. ചുഴലിക്കാറ്റ്, വിളനഷ്ടം, കീടനാശിനി ശല്യം തുടങ്ങിയ അവസ്ഥകളിലെല്ലാം ഇന്‍ഷുറന്‍സ് ഉപകാരപ്പെടും.

 
തെങ്ങുകയറ്റക്കാര്‍ക്കുമുണ്ട് ഇന്‍ഷുറന്‍സ്

ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് ബോര്‍ഡ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നാളികേര വികസന ബോര്‍ഡിന്റെ ചങ്ങാതിക്കൂട്ടം പരിശീലനമോ നീര ടെക്നീഷ്യന്‍ പരിശീനമോ വിജയകരമായി പൂര്‍ത്തിയായവര്‍ക്ക് ആദ്യ വര്‍ഷം ഇന്‍ഷുറന്‍സ് സൗജന്യമാണ്.

ഇന്‍ഷുറന്‍സ് കാലാവധി ഒരു വര്‍ഷമാണ്. കാലാവധിക്കു ശേഷം ഗുണഭോക്താവിന്റെ വിഹിതം നല്‍കി പോളിസി പുതുക്കാവുന്നതാണ്.

<strong>സാലറി സ്ലിപ്: ശമ്പളക്കാര്‍ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍ </strong>സാലറി സ്ലിപ്: ശമ്പളക്കാര്‍ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍

English summary

Coconut Develop Board launches insurance schemes

The Coconut Development Board (CDB) has launched a Kera Suraksha Insurance Scheme (KSIS) for coconut climbers, and Coconut Palm Insurance Scheme (CPIS) for farmers.
Story first published: Monday, November 7, 2016, 17:08 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X