രാജ്യത്തെ മുന്‍നിര ഇ-സേവനമായ പേടിഎം വഴി ഇനിമുതല്‍ ട്രെയിന്‍ ടിക്കറ്റുകളും ബുക്ക് ചെയ്യാന്‍ സാധിക്കും. പേടിഎം വെബ്സൈറ്റിലും ആപ്പിലും ഐആര്‍സിറ്റിസി ലഭ്യമാണ്.
രാജ്യത്തെ മുന്‍നിര ഇ-സേവനമായ പേടിഎം വഴി ഇനിമുതല്‍ ട്രെയിന്‍ ടിക്കറ്റുകളും ബുക്ക് ചെയ്യാന്‍ സാധിക്കും. പേടിഎം വെബ്സൈറ്റിലും ആപ്പിലും ഐആര്‍സിറ്റിസി ലഭ്യമാണ്. നോട്ട് നിരോധനം നടപ്പിലായതോടെ രാജ്യം ഡിജിറ്റലായിക്കൊണ്ടിരിക്കുകയാണ്. ഡിജിറ്റല്‍ ഇടപാടിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങളും 2000 രൂപവരെയുള്ള കാര്‍ഡുപയോഗിച്ചുള്ള പണമിടപാടിന് സേവനനികുതിയെടുത്തുകളഞ്ഞതിമെല്ലാം ഇ-വാലറ്റ് ഉപയോഗത്തില്‍ വന്‍ വര്ദധനവാണുണ്ടാക്കിയത്.
ഇ-വാലറ്റുപയോഗത്തില്‍ ഏറ്റവും മുന്നില്‍ പേടിഎമ്മാണ്. ട്രെയിന്‍ ടിക്കറ്റുകളും പേടിഎം വഴി ബുക്ക് ചെയ്യാന്‍ സാധിക്കുന്നതോടെ പേടിഎം ഉപഭോക്താക്കളുടെ എണ്ണം വര്ദ്ധിക്കുമെന്നതുറപ്പാണ്.
1. എങ്ങനെയാണ് പേടിഎമ്മില്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതെന്ന് നോക്കാം
- പേടിഎം ആപ്പില്‍ ലോഗിന്‍ ചെയ്യുകയോ വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക
- കൊടുത്തിരിക്കുന്ന പട്ടികയില്‍ നിന്നും ട്രെയിനെന്ന ഓപ്ഷന് ക്ലിക്ക് ചെയ്യണം
- തുടര്‍ന്ന് ട്രെയിന്‍ കയറുന്ന സ്റ്റേഷനും പോകേണ്ട സ്റ്റേഷനും ഏതാണെന്ന് നല്‍കുക
- യാത്ര ചെയ്യുന്ന തീയതിയും ടൈപ്പ് ചെയ്ത് ഏതൊക്കെ ട്രെയിനുകള്‍ ലഭ്യമാണെന്ന് പരിശോധിക്കുക
- പട്ടികയില്‍ നിന്ന് നിങ്ങല്‍ക്ക് പോകേണ്ട വണ്ടി തിരഞ്ഞെടുത്ത് സീറ്റിന്റെ ലഭ്യതയും നോക്കിയ ശേഷം ബുക്കിംഗിലേക്ക് പോകേണ്ടതാണ്
- ഐആര്‍സിറ്റിസി പേജില്‍ നിങ്ങളുടെ അക്കൗണ്ട് ഐഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്ത്, യാത്ര ചെയ്യേണ്ട വ്യക്തിയുടെ പേരും മറ്റു വിവര ങ്ങളും നല്കിയ ശേഷം ...പ്രോസീഡ് ടു പേയില്‍ ക്ലിക്ക് ചെയ്യുക.
- പേടിഎമ്മില്‍ ലോഗിന്‍ ചെയ്ത ശേഷം പ്രൊഫൈലില്‍ പോയി ഓര്‍ഡേഴ്സ് എന്നത് തിരഞ്ഞെടുക്കുക
- ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യേണ്ടയാളുടെ പേര് സെലക്ട് ചെയ്യുക
- തുടര്‍ന്ന് ക്യന്സല് ബട്ടണ്‍ പ്രസ്സ് ചെയ്ത് കഴിഞ്ഞാല്‍ നിങ്ങളുടെ ബുക്കിംഗ് റദ്ദാവും.
2. പേടിഎമ്മിലൂടെ പേ ചെയ്യൂ
ഐആര്‍സിറ്റിസി സൈറ്റിലെ പേമെന്റ് ഓപ്ഷനില്‍ നിന്നും പേടിഎം വാലറ്റെന്ന ഓപ്ഷന് തിരഞ്ഞെടുത്ത് നിങ്ങളുടെ ട്രെയിന്‍ ടിക്കറ്റിന്റെ പണമടക്കാം.
3. പേടിഎമ്മില്‍ ഒരാള്‍ക്ക് എത്ര ടിക്കറ്റുവരെ എടുക്കാം.
ഒരു ബുക്കിംഗില്‍ ആറ് ടിക്കറ്റുകളാണ് ബുക്ക് ചെയ്യാന്‍ സാധിക്കുന്നത്. മുതിര്‍ന്ന പൗരന്മാരും കുട്ടികളും ഇതിലുള്‍പ്പെടുന്നു. നിങ്ങള്‍ക്ക് തത്കാല്‍ ടിക്കറ്റാണ് വേണ്ടതെങ്കില്‍ ഒരു ബുക്കിംഗില്‍ നാല് ടിക്കറ്റ് മാത്രമേ എടുക്കാന്‍ സാധിക്കൂ. എന്നാല്‍ നിശ്ചിത ടിക്കറ്റുകള്‍ കൂടാതെ അഞ്ച് വയസ്സിന് താഴെ പ്രായമുള്ള 2 കുട്ടികളെ ബുക്കിംഗില്‍ ചേര്‍ക്കാവുന്നതാണ്. ഇവരുടെ വിശദവിവരങ്ങള്‍ നല്കിയാല് മതിയാവും.
4. പേടിഎമ്മിലൂടെ ബുക്ക് ചെയ്ത ടിക്കറ്റ് എങ്ങനെ ക്യാന്സലാക്കാം?
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications