പ്രത്യക്ഷമായും പരോക്ഷമായും ഏതെങ്കിലുമൊക്കെ വിധത്തില്‍ നികുതി അടയ്ക്കുന്നവരാണ് നമ്മളില്‍ പലരും.എന്നാല്‍ ഇന്‍കം ടാക്സ് അടച്ചതിന് ശേഷവും ആദായ നികുതി വകുപ്പില്‍ നിന്ന് നോട്ടീസ് ലഭിച്ചാല്‍ എന്തു ചെയ്യും?
പ്രത്യക്ഷമായും പരോക്ഷമായും ഏതെങ്കിലുമൊക്കെ വിധത്തില്‍ നികുതി അടയ്ക്കുന്നവരാണ് നമ്മളില്‍ പലരും. അതുമാത്രമല്ല തൊഴിലിടങ്ങളില്‍ നിന്നും ചെറിയൊരു ശതമാനം ശമ്പളം നികുതി ഇനത്തിലേയ്ക്ക് മാറ്റുന്നുണ്ട്. എന്തിനാണ് പണം ഇങ്ങനെ മാറ്റുന്നതെന്ത് പോലും മിക്കവര്‍ക്കും അറിയില്ലെന്നുള്ളതാണ് സത്യം. എന്നാല്‍ ഇന്‍കം ടാക്സ് അടച്ചതിന് ശേഷവും ആദായ നികുതി വകുപ്പില്‍ നിന്ന് നോട്ടീസ് ലഭിച്ചാല്‍ എന്തു ചെയ്യും?എന്ത് കാരണം കൊണ്ടാണ് ഇങ്ങനെ നോട്ടീസ് കിട്ടുന്നത്?ഇത് പലര്‍ക്കും ഞെട്ടലുണ്ടാക്കും. ഇന്‍കം ടാക്സ് റിട്ടേണ്‍സ് ഫയല്‍ ചെയ്ത ശേഷവും നോട്ടീസ് വരുന്നത് എന്തുകൊണ്ട്?നോക്കാം..
നികുതി പരിധിയില്‍ ആക്കാന്‍
ആദായ നികുതി വകുപ്പ്, നികുതി പരിധിയില്‍ എല്ലാവരെയും ഉള്‍പ്പെടുത്തുന്നതിനും നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായും ഇന്‍കം ടാക്സ് നോട്ടീസ് അയക്കാറുണ്ട്.
നിങ്ങള്‍ നല്കിയ തെറ്റായ വിവരങ്ങള്‍
ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ തെറ്റായ വിവരങ്ങള്‍ നല്കിയിട്ടുണ്ടെങ്കില് ആദായനികുതി വകുപ്പില്‍ നിന്നും നോട്ടീസ് വരാന്‍ സാധ്യതയുണ്ട്. ആദായ നികുതി റിട്ടേണ്‍ ഫോം കൃത്യമായി പൂരിപ്പിക്കണം. പേര്, മേല്‍വിലാസം, പാന്‍ കാര്‍ഡ് നമ്പര്‍ എന്നിവ ശരിയായി നല്‍കിയില്ലെങ്കില്‍ ഇന്‍കം ടാക്സ് നോട്ടീസ് വരും.
റിട്ടേണ്‍ സമര്‍പ്പിക്കാതെ ടാക്സ് അടക്കരുത്
ടാകസ് മാത്രം അടച്ച് ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കാതിരുന്നാലും, അവസാന തീയതി കഴിഞ്ഞാണ് റിട്ടേണ്‍ സമര്‍പ്പിച്ചതെങ്കിലും ഇന്‍കം ടാക്സ് നോട്ടീസ് വരും.
വരുമാനത്തിലുള്ള വ്യത്യാസം
നിങ്ങളുടെ ശരിക്കുള്ള വരുമാനവും സമര്‍പ്പിച്ച വരുമാനകണക്കും തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍ ഇന്‍കം ടാക്സ് നോട്ടീസ് അയയ്ക്കുന്നതാണ്.
കൂടാതെ ഒരു വീടു വാങ്ങുകയോ അക്കൗണ്ടില്‍ കൂടുതല്‍ തുകയുടെ കൈമാറ്റം നടക്കുകയോ തുടങ്ങി നിങ്ങളുടെ സാമ്പത്തികസ്ഥിതിയില്‍ പെട്ടെന്നു എന്തു വലിയ മാറ്റങ്ങളുണ്ടായാലും ഇന്‍കം ടാക്സ് നോട്ടീസ് ലഭിക്കാം.
നിക്ഷേപങ്ങള്‍ക്ക് കിട്ടിയ പലിശക്ക് നികുതി കൊടുത്തില്ലെങ്കില്‍ കുടുങ്ങുമെന്നുറപ്പാണ്. കാരണം ആദായ നികുതി വകുപ്പിന് നിങ്ങളുടെ അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കാന്‍ വളരെ എളുപ്പമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
