ഈ സാഹചര്യത്തില്‍ എളുപ്പം കാര്‍ഡ് ബ്ലോക്കാക്കേണ്ടതുണ്ട്.
ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായതോടെ കാര്‍ഡ് നഷ്ടപ്പെട്ടുവെന്ന പരാതികളും കൂടി വരികയാണ്. ഡെബിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടാല്‍ എന്താണ് ചെയ്യേണ്ടത്? കാര്‍ഡ് ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തില്‍ എളുപ്പം കാര്‍ഡ് ബ്ലോക്കാക്കേണ്ടതുണ്ട്. അതിനായി എന്താണ് ചെയ്യേണ്ടത്.
നെറ്റ് ബാങ്കിങ്
ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗമിതാണ്. എത്രയും വേഗം നെറ്റ് ബാങ്കിങ് തുറന്ന് കാര്‍ഡ് ബ്ലോക്കാക്കാനുള്ള ബട്ടനില്‍ അമര്‍ത്തുക.
എസ്എംഎസ് ചെയ്യാം
രജിസ്റ്റര്‍ ചെയ്ത മൊബൈലില്‍ നിന്നും ഒരു എസ്എംഎസ് അയച്ചാല്‍ കാര്‍ഡ് ബ്ലോക്ക് ചെയ്യാനുള്ള സംവിധാനം ചില ബാങ്കുകള്‍ നല്‍കുന്നുണ്ട്.
മൊബൈല്‍ ബാങ്കിങ്
ഒട്ടുമിക്ക ബാങ്കുകള്‍ക്കും ഫോണ്‍ ബാങ്കിങ് സംവിധാനം ലഭ്യമാണ്. പക്ഷേ, വിളിയ്ക്കുന്നതിനു മുമ്പ് അടിസ്ഥാനപരമായ വിവരങ്ങളെല്ലാം ഓര്‍ത്തുവെയ്ക്കണം. എസ്ബിഐ കാര്‍ഡുകളും മറ്റും ഐവിആര്‍ സേവനത്തിലൂടെ ബ്ലോക് ചെയ്യാന്‍ അനുവദിക്കുന്നുണ്ട്.
ബാങ്കുമായി ബന്ധപ്പെടാം
മേല്‍പ്പറഞ്ഞ മാര്‍ഗ്ഗങ്ങളൊന്നും പ്രാവര്‍ത്തികമല്ലെങ്കില്‍ എത്രയും വേഗം അടുത്തുള്ളബ്രാഞ്ചിലേക്ക് പോയാല്‍ സംഗതി എളുപ്പം നടക്കും. പോകുമ്പോള്‍ എന്തെങ്കിലും ഐഡി പ്രൂഫ് കൈയ്യില്‍ കരുതണം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

കനത്ത മഴ മുന്നറിയിപ്പ്; വെള്ളപ്പൊക്കത്തിൽ വാഹനം കേടായാൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ ഇത് ചെയ്യൂ



Click it and Unblock the Notifications
