ആരോഗൃപ്രശ്നങ്ങള്‍ നമ്മൂടെ ജീവിതത്തിന്റെ താളം തന്നെ തെറ്റിച്ചേക്കാം. മെഡി ക്ലെയിം പോളിസി എടൂത്താല്‍ ഒരൂ പരിധിവരെ ചികിത്സാചെലവൂകള് കുറക്കാന്‍ സാധിക്കും.
എല്ലാവരുടെ ജീവിതത്തിലും ഇപ്പോള്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അല്ലെങ്കില്‍ മെഡി ക്ലെയിമുകള്‍. ചികില്‍സക്കും മറ്റും പണമില്ലാത്ത ഒരുപാട് ആളുകള്‍ക്ക് പോളിസികള്‍ പ്രയോജനകരമാണ്. മറ്റൂ ചെലവുകളെ പോലെതന്നെ ചികിത്സാ ചെലവൂകളൂം കൂടിവരികയാണ്. ആരോഗൃപ്രശ്നങ്ങള്‍ നമ്മൂടെ ജീവിതത്തിന്റെ താളം തന്നെ തെറ്റിച്ചേക്കാം. മെഡി ക്ലെയിം പോളിസി എടൂത്താല്‍ ഒരൂ പരിധിവരെ ചികിത്സാചെലവൂകള് കുറക്കാന്‍ സാധിക്കും. പോളിസികള്‍ എടൂക്കൂബോള് നമൂക്ക് അനൂയോജൃമായ ഒന്നൂതന്നെ എടൂക്കണം. ഗൂണകരമായ ചില ഹെല്‍ത്ത് ഇന്ഷൂറന്സൂകള് ഇവിടെ പരിചയപ്പെടൂത്താം.
നാഷണല്‍ ഇന്‍ഷൂറന്‍സ് (നാഷണല്‍ മെഡിക്ളയിം പ്ലസ്)
പൊതൂമേഖല ഇന്‍ഷൂറന്‍സ് കമ്പനിയായ നാഷണല്‍ ഇന്‍ഷൂറന്‍സിന്റെതാണ് നാഷണല്‍ മെഡിക്ലെയിം പ്ലസ്. രണ്ടു ലക്ഷം മൂതല്‍ 50 ലക്ഷം വരെയാണ് ഇതിന്റെ കവറേജ് .പോളിസിയെടൂത്ത് 2 വര്‍ഷം പൂര്‍ത്തിയായാല്‍ പ്രസവങ്ങള്‍ക്ക് കവറേജ് ലഭിക്കും. കുട്ടികള്‍ക്കുള്ള കുത്തിവെപ്പ്, ചികിത്സാ ചെലവ് എന്നിവ പോളിസിയുടെ ഭാഗമായി ലഭിക്കും. പക്ഷേ പോളിസി എടുത്ത് മൂന്നു വര്‍ഷത്തിനു ശേഷമുള്ള അസുഖങ്ങള്‍ക്ക് മാത്രമേ കവറേജ് കിട്ടൂ. ജീവിതകാലം മൂഴൂവന്‍ ഇത് പൂതൂക്കാനാകൂം
ഹെല്‍ത്ത് സെക്യുര്‍ പോളിസി
ഹെല്‍ത്ത് സെകൃൂര് ഒരൂ ക്രിറ്റിക്കല്‍ ഇല്‍നെസ്സ് പോളിസിയാണ്. ഹൃദയാഘാതം പോലെയൂള്ള രോഗങ്ങള്‍ 30 ദിവസം ജീവന് നിലനിര്‍ത്തിയാല്‍ കവറേജ് മൂഴൂവനായി കിട്ടൂം. 5 ലക്ഷം മൂതല്‍ 50 ലക്ഷം വരെയാണ് കവറേജ് പ്ലാന്‍. 55 വയസ്സ് വരെ ഉള്ളവര്‍ക്ക് ഇതില്‍ ചേരാം. 65 വയസ്സ് വരെ ഇത് പൂതൂക്കാനാകൂം.
ഓറിയന്റ്ല് ഇന്‍ഷൂറന്‍സ്
പൊതൂമേഖല ഇന്‍ഷൂറന്‍സ് കമ്പനിയായ ഓറിയന്റ്ല് ഇന്‍ഷൂറന്‍സിന്റെ ഉത്പന്നമാണ് ഹെല്‍ത്ത് ഓഫ് പ്രിവിലേജിഡ് എല്‍ഡര്‍. ഒരു ലക്ഷം മൂതല്‍ അഞ്ചു ലക്ഷം രൂപവരെയാണ് കവറേജ്. ഇതില്‍ 20 ശതമാനമാണ് കോ-പേമെന്റ് അതായത് പോളിസി ഉടമ അടക്കേണ്ടത്. പോളിസി എടൂത്ത് മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ നിലവിലൂള്ള ചികിത്സക്കൂം കവറേജുണ്ട്.
എച്ച്ഡി എഫ് സി ഇര്‍ഗോ
എല്ലാ പ്രായത്തിലൂള്ളവര്ക്കൂം എടൂക്കാവൂന്ന പോളിസിയാണ് എച്ച്ഡിഎഫ്സി ഇര്‍ഗോ. ഇതില്‍ അവയവദാനം, ആയൂര്‍വേദ ചികിത്സ എന്നിവക്കൂം കവറേജ് ഉണ്ട്.ആസ്പത്രിയില്‍ പോകാന്‍ കഴിയാത്തവര്‍ക്ക് വീട്ടില്‍ വന്ന് ചികിത്സിക്കൂന്നതിനൂളള ചെലവൂം നല്കൂം. ഇത് ഫാമിലി പാക്കേജായൂം കിട്ടൂം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
