ആധാര്‍ കാര്‍ഡില്‍ വ്യക്തിയുടെ പൂര്‍ണ്ണമായതും ശരിയായതുമായ വിവരങ്ങളാണ് നല്‍കേണ്ടത്. എന്നാല്‍ ആധാര്‍ കാര്‍ഡ് കൈയ്യില്‍ കിട്ടുമ്പോള്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ എന്തു ചെയ്യും?
ഗവണ്മെന്റ് ആധാര്‍ നിര്‍ബന്ധമാക്കിയിട്ടില്ലെങ്കിലും എല്ലാ ഇടപാടുകള്‍ക്കും ഇപ്പോള്‍ ആധാര്‍ ആവശ്യപ്പെടുന്നുണ്ട്. 12 അക്ക ആധാര്‍ നമ്പര്‍ ഒരു രേഖയെന്നതിലുപരി ഒരുപാട് ആനുകൂല്യങ്ങളുടെ ഉറവിടമാണിപ്പോള്‍. ഇന്ത്യയിലെവിടേയും ഐഡന്റിറ്റി കാര്‍ഡിനു പകരവും അഡ്രസ് പ്രൂഫ് ആയും ആധാര്‍ കാര്‍ഡ് ഉപയോഗിക്കുന്നുണ്ട്. യുഐഡിഎഐ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഇ-ആധാറും ഒരുപോലെ സാധുവാണ്.

ആധാര്‍ കാര്‍ഡില്‍ വ്യക്തിയുടെ പൂര്‍ണ്ണമായതും ശരിയായതുമായ വിവരങ്ങളാണ് നല്‍കേണ്ടത്. എന്നാല്‍ ആധാര്‍ കാര്‍ഡ് കൈയ്യില്‍ കിട്ടുമ്പോള്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ എന്തു ചെയ്യും?അതാലോചിച്ച് ഇനി തീരെ ടെന്‍ഷന്‍ വേണ്ട. ആധാറില്‍ എന്തെങ്കിലും തെറ്റുകളുണ്ടെങ്കില്‍ ഓണ്‍ലൈനായി തിരുത്താന്‍ അവസരമുണ്ട്. ഉദാഹരണത്തിന് വ്യക്തിയുടെ പേരോ, പിതാവിന്റെ പേരോ തെറ്റാണെന്ന് വിചാരിക്കുക, ഇങ്ങനെയാണ് തിരുത്തുകള്‍ നല്‍കേണ്ടത്:-
- ആധാര്‍ സെല്‍ഫ് സര്‍വ്വീസ് അപ്ഡേറ്റ് എന്ന പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക
- തെറ്റ് തിരുത്തേണ്ട ആധാര്‍ കാര്‍ഡ് നമ്പര്‍ കൊടുക്കുക
- രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ഒടിപി നമ്പര്‍ ലഭിക്കും, അത് എന്റര്‍ ചെയ്യുക
- തുടര്‍ന്ന് സബ്മിറ്റ് പ്രസ്സ് ചെയ്യുക.
- അതിനുശേഷമാണ് തിരുത്താനുളള ഫീല്‍ഡ് കൃത്യമായി അടയാളപ്പെടുത്തേണ്ടത്
- സബ്മിറ്റ് അപ്ഡേറ്റ് റിക്വസ്റ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യാം
- വേരിഫൈ എന്ന ഓപ്ഷന് കാണിക്കും, അതിലും ക്ലിക്ക് ചെയ്യുക
- തുടര്‍ന്ന് പ്രൊസീഡ് ചെയ്യുക.
- ശേഷം ആവശ്യപ്പെടുന്ന പ്രൂഫ് രേഖകള്‍ സബ്മിറ്റ് ചെയ്യുക.
- അപ്ഡേറ്റ് ചെയ്ത് കഴിഞ്ഞാല്‍, നിങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ്സ് ചെക്ക് ചെയ്യേണ്ടതാണ്. അപ്പോള്‍ നിങ്ങള്‍ക്കൊരു അപ്ഡേറ്റ് റിക്വസ്റ്റ് നമ്പര്‍ (URN) ലഭിക്കും.
Read Also: ഇനിയും ആധാര്‍ എടുത്തില്ലേ?ഈ 6 കാര്യങ്ങള്‍ക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമായും വേണം
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications