ഇ പി എഫും, പി പി എഫും എന്താണെന്ന് അറിയാമോ?ഇത് തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം
എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് അഥവാ ഇപിഎഫ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് (ഇപിഎഫ്ഒ) ന്റെ കീഴിന് രജിസ്റ്റര്‍ ചെയ്തിട്ടുളള ഏതെങ്കിലും സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് വേണ്ടിയുള്ളതാണ്
എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് അഥവാ ഇപിഎഫ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് (ഇപിഎഫ്ഒ) ന്റെ കീഴിന് രജിസ്റ്റര്‍ ചെയ്തിട്ടുളള ഏതെങ്കിലും സ്ഥാപനങ്ങളിലും മറ്റും ജോലിചെയ്യുന്നവര്‍ക്ക് വേണ്ടിയുള്ളതാണ്. എന്നാല്‍ പബ്ലിക് പ്രോവിഡന്റ് ഫണ്ട് അഥവാ പിപിഎഫ് ഒരു സേവിങ്സ്സും റിട്ടയര്‍മെന്റ് ഫണ്ടും കൂടി ചേര്‍ന്നതാണ്. ബാങ്കില്‍ നിന്നോ പോസ്റ്റോഫീസില്‍ നിന്നോ ഈ അക്കൗണ്ട് തുറക്കാവുന്നതാണ്.
ഇപിഎഫും, പിപിഎപും റിട്ടയര്‍മെന്റ് കാലത്ത് ഒരു മുതല്‍ കൂട്ടായി കിട്ടുന്ന സംഭാവനയാണ്.പലര്‍ക്കും ഇത് രണ്ടും തമ്മില്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകാറുണ്ട്.
ഇത് രണ്ടും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം:-
കാലയളവ് എങ്ങനെ?
- ഇപിഎഫ്: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിന് ലോക്ക് ഇന്‍ പിരീഡ് അല്ലെങ്കില്‍ ഒരു പ്രത്യേക കാലയളവ് ഇല്ല. വ്യക്തികള്‍ക്ക് അവരുടെ ശമ്പളം അക്കൗണ്ടില്‍ ക്രെഡിറ്റ് ആയി വന്നുകൊണ്ടിരിക്കുന്ന കാലയളവുവരെ ഇത് തുടര്‍ന്നുകൊണ്ടുപോകാം. നിക്ഷേപ തുക റിട്ടയര്‍മെന്റ് സമയത്തോ, അല്ലെങ്കില്‍ ജോലി രാജി വയ്ക്കുമ്പോഴോ കിട്ടുന്നതാണ്.
- പിപിഎഫ് : പബ്ലിക് പ്രോവിഡന്റ് ഫണ്ടിന്റെ മെച്ച്വൂരിറ്റി പിരീഡ് 15 വര്‍ഷം ആണ്. അതിനുശേഷം ആവശ്യമെങ്കില്‍ വീണ്ടും അഞ്ച് വര്‍ഷത്തേക്ക് പുതുക്കാവിന്നതാണ്.
- ഇപിഎഫ്: ഇപിഎഫ് തുക അഞ്ച് വര്‍ഷത്തിനുളളില്‍ എംപ്ലോയര്‍ പിന്‍വലിക്കുകയാണെങ്കില്‍ അത് നികുതി വിധേയമാണ്. ഇത് സെക്ഷന്‍ 80സി നിയമപ്രകാരമാണ്.
- പിപിഎഫ് : പിപിഎഫിന്റെ മെച്ച്യൂരിറ്റി തുക തികച്ചും നികുതി വിമുക്തമാണ്. ഇതും സെക്ഷന്‍ 80സി നിയമ പ്രകാരമാണ്.
- ഇപിഎഫ് : എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് നിശ്ചയിച്ചിരിക്കുന്ന പ്രകാരം വ്യക്തികള്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചാല്‍ ഈ ഫണ്ടില്‍ നിന്ന് ലോണ്‍ ലഭിക്കുന്നതാണ്. ഇങ്ങനെ ലഭിക്കുന്ന വായ്പകള്‍ക്ക് പലിശയും കുറവാണ്.
- പിപിഎഫ് : ആറു മാസത്തിനു ശേഷം എപ്പോള്‍ വേണമെങ്കിലും വ്യക്തികള്‍ക്ക് ലോണിന് അപേക്ഷിക്കാം.
- ഇപിഎഫ് : ആവശ്യപ്പെടുന്ന രേഖകള്‍ ഹാജരാക്കിയാല്‍ അവരുടെ ആവശ്യങ്ങള്‍ക്ക് ഇപിഎപില് നിന്ന് പണം പിന്‍വലിക്കാം.
- പിപിഎഫ് : കാലാവധി കഴിയുന്നതു വരെ പബ്ലിക് പ്രോവിഡന്റ് ഫണ്ടില്‍ നിന്നും പണം പിന്‍വലിക്കാന്‍ സാധിക്കില്ല.
ടാക്സ് ഉണ്ടോ?
ഈ ഫണ്ടുകളില്‍ നിന്ന് ലോണെടുക്കാന്‍ സാധിക്കുമോ?
തുക പിന്‍വലിക്കാമോ?
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
