ഡിമാന്റ് ഡ്രാഫ്റ്റ് ബാങ്കിന്റെ നിര്‍ദേശിച്ച ശാഖയില്‍ തന്നെയാവണം സമര്‍പ്പിക്കേണ്ടതാണ്.
ഡിമാന്റ് ഡ്രാഫ്റ്റ് അല്ലെങ്കില്‍ ബാങ്ക് ഇടപാടുകള്‍ നടത്താനാണ് ഉപയോഗിക്കുന്നത്. ഡിമാന്റ് ഡ്രാഫ്റ്റ് സമര്‍പ്പിക്കുമ്പോള്‍ അതില്‍ രേഖപ്പെടുത്തിയ തുക നിര്‍ദ്ദിഷ്ട ബാങ്ക് നല്‍കും. ഡിമാന്റ് ഡ്രാഫ്റ്റ് ബാങ്കിന്റെ നിര്‍ദേശിച്ച ശാഖയില്‍ തന്നെയാവണം സമര്‍പ്പിക്കേണ്ടതാണ്.
എങ്ങനെയാണ് ഒരു ഡിമാന്റ് ഡ്രാഫ്റ്റ് എടുക്കുന്നത്?
ഡിഡി എടുക്കുന്നതെങ്ങനെ ബാങ്കില്‍ നിന്നും ഡിഡി ഫോം പൂരിപ്പിച്ച് ആവശ്യമായ തുകയും നല്കിയാല് ഡിഡിയെടുക്കാന് സാധിക്കും. തുക കൂടുതലാണെങ്കില്‍ പാന്‍കാര്‍ഡ് ആവശ്യമായി വരും.
ഡിഡി ഓണ്‍ലൈനായും എടുക്കാം
ഇന്നത്തെ തിരക്കേറിയ ജീവിതത്തില്‍ ബാങ്കില്‍ പോകുന്നതും ഡിമാന്റ് ഡ്രാഫ്റ്റ് എടുക്കുന്നതുമെല്ലാം ഒരുപാട് സമയം നഷ്ടപ്പെടുത്തും. ഇടക്കിടക്ക് ഡി ഡി എടുക്കേണ്ടി വരുന്ന ആളാണ് നിങ്ങളെങ്കില്‍ ഓണ്‍ലൈന്‍ ആയി ഡി ഡി എടുത്താല്‍ സമയം ലാഭിക്കാം.
ഓണ്‍ലൈന്‍ ഡിഡി
ഉപയോക്താവിന് നെറ്റ് ബാങ്കിംഗ് സേവനം ഉണ്ടെങ്കില്‍ മാത്രമേ ഓണ്‍ലൈനായി ഡിഡി എടുക്കാന്‍ സാധിക്കൂ. കൂടാതെ നിങ്ങളുടെ അക്കൗണ്ടില്‍ വേണ്ടത്ര പണമുണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണം. ഓണ്‍ലൈനില്‍ ഡിഡി എടുക്കുന്നതിന് ബാങ്കുകള്‍ ചെറിയൊരു ഫീസ് ഈടാക്കും. എല്ലാ ബാങ്കുകള്‍ക്കും ഓണ്‍ലൈന്‍ ഡിമാന്റ് ഡ്രാഫ്റ്റ് സേവനം ലഭ്യമല്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ) ഈ സേവനം നല്‍കുന്നുണ്ട്.
ഡിമാന്റ് ഡ്രാഫ്റ്റിന്റെ പ്രത്യേകതകള്‍
- ഡിഡിയും ബില്‍ ഓഫ് എക്സ്ചേഞ്ചിനും സവിശേഷതകള്‍ സമാനമാണ്, ചെക്ക് ഇവയില്‍നിന്ന് വ്യത്യസ്തവുമാണ്. ചെക്ക് മടങ്ങും പോലെ ഡിഡി മടങ്ങാത്തതുകൊണ്ട് സ്ഥാപനങ്ങള്‍ക്ക് ഡിഡിയാണ് പ്രിയം.
- കോളേജ് ഫീസ്,അഡ്മിഷന് ഫീസ് എന്നിവയെല്ലാം സാധാരണ ഡിഡി വഴിയാണടയ്ക്കുന്നത്.
- ഡിഡിയില്‍ രണ്ട് ഇടപാടുകാരും ബാങ്കുകളാണ്.
- തുക 50,000 രൂപയ്ക്ക് മുകളിലാണെങ്കില്‍ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണമീടാക്കും.
- ഒരു ഡിഡിയുടെ കാലാവധി മൂന്ന് മാസമാണ്
- ഡിഡി നഷ്ടപ്പെടുകയാണെങ്കില്‍ മതിയായ ജാമ്യത്തില്‍ 5000രൂപ വരെ ഡൂപ്ലിക്കേറ്റ് ഡ്രാഫ്റ്റ് ലഭിക്കുന്നതാണ്.
- ഡൂപ്ലിക്കേറ്റ് ഡ്രാഫ്റ്റിനുള്ള അപേക്ഷ ലഭിച്ചാല്‍ 14 ദിവസത്തിനകം ബാങ്ക് ഡൂപ്ലിക്കേറ്റ് ഡ്രാഫ്റ്റ് നല്‍കേണ്ടതാണ്.
- പണം കൈമാറാന്‍ ഒപ്പ് ആവശ്യമില്ല.
- ഒരിക്കല്‍ ഡിഡി പ്രസിദ്ധീകരിച്ചു കഴിഞ്ഞാലത് വേണ്ടെന്നുവെക്കാന്‍ കഴിയില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
