ട്രാന്‍സ്ഫര്‍ ചെയ്ത് രണ്ട് മണിക്കൂറില്‍ പണം ക്രെഡിറ്റ് ആവും. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 9 മുതല്‍ വൈകീട്ട് 4.30 വരെയും, ശനിയാഴ്ച്ച 9 മുതല്‍ 2 മണിവരെയും മാത്രമേ ആര്‍ടിജിഎസ് ഉപയോഗിക്കാന്‍ പറ്റൂ.
രാജ്യം കറന്‍സി രഹിതമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങളായ നെഫ്റ്റ്, ഐഎംപിഎസ്, ആര്‍ടിജിഎസ് എന്നിവയ്ക്ക് വളരെ പ്രാധാന്യമുണ്ട്. നെറ്റ് ബാങ്കിംഗ് ഉപയോഗിക്കുന്ന എല്ലാവര്ക്കും പണമിടപാടുകള്‍ നടത്താന്‍ ഈ സേവനങ്ങള്‍ ഉപയോഗപ്പെടുത്താം. ഇതിലെ ആര്‍ടിജിഎസ് എന്താന്ന് നമുക്ക് നോക്കാം:-
ആര്‍ടിജിഎസ്(റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്)
ആര്ടിജിഎസ്സില് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ പറ്റുന്ന കുറഞ്ഞ തുക ആരംഭിക്കുന്നത് 2 ലക്ഷം രൂപയാണ്. അതിനു മുകളിലേക്ക് എത്ര വലിയ തുക വേണമെങ്കിലും കൈമാറ്റം ചെയ്യാം. നെഫ്റ്റ് പോലെ തന്നെ പണം അയയ്ക്കേണ്ട വ്യക്തിയുടെ അക്കൗണ്ട് നമ്പര്‍ ആഡ് ചെയ്ത ശേഷം ഫണ്ട് ട്രാന്‍സ്ഫര്‍ നടത്താം.

ട്രാന്‍സ്ഫര്‍ ചെയ്ത് രണ്ട് മണിക്കൂറില്‍ പണം ക്രെഡിറ്റ് ആവും. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 9 മുതല്‍ വൈകീട്ട് 4.30 വരെയും, ശനിയാഴ്ച്ച 9 മുതല്‍ 2 മണിവരെയും മാത്രമേ ആര്‍ടിജിഎസ് ഉപയോഗിക്കാന്‍ സാധിക്കൂ. എന്നാല്‍ ചില ബാങ്കുകള്‍ക്ക് കീഴില്‍ മേല്‍പ്പറഞ്ഞ സേവനങ്ങള്‍ ലഭ്യമല്ല. നെഫ്റ്റ്, ആര്‍ടിജിഎസ്, ഐഎംപിഎസ് സര്‍വ്വീസുകള്‍ നല്കുന്ന പ്രമുഖ ബാങ്കുകള്‍ താഴെ പറയുന്നവയാണ്.
1. എസ് ബി ഐ
2. ഐസിഐസിഐ
3. ആക്സിസ് ബാങ്ക്
4. ബാങ്ക് ഓഫ് ഇന്ത്യ
5 ആന്ധ്ര ബാങ്ക്
6. എച്ച്എസ്ബിസി
7.എച്ച്ഡിഎഫ്സി
8. കാനറാ ബാങ്ക്
9. എസ്ബിടി
10. ബാങ്ക് ഓഫ് ബറോഡ
11. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ
12. കോര്പ്പറേഷന് ബാങ്ക്
13. കൊടാക് മഹിന്ദ്ര ബാങ്ക്
14. ഐഎന്‍ജി വൈശ്യ ബാങ്ക്
15. കരുര്‍ വ്യാസാ ബാങ്ക്
16. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്
17. യൂകോ ബാങ്ക്
18. യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ
19. സിന്‍ഡിക്കേറ്റ് ബാങ്ക്
20. ഫെഡറല്‍ ബാങ്ക്
21. എസ് ബാങ്ക്
22. ദെനാ ബാങ്ക്
23. പഞ്ചാബ് നാഷണല്‍ ബാങ്ക്
24. ഇന്ത്യന്‍ ബാങ്ക്
25. യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications
