ആധാറും പാനും എസ്.എം.എസ് വഴി വളരെ എളുപ്പത്തിൽ ബന്ധിപ്പിക്കാം
രാജ്യത്തെ മുഴുവൻ നികുതിദായകരും തങ്ങളുടെ ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കണമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചിരുന്നു. 2017ലെ ഫിനാൻസ് ആക്ട് പ്രകാരം ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനായി ആധാർ അല്ലെങ്കിൽ ആധാർ ആപ്ലിക്കേഷൻ ഫോമിന്റെ എൻറോൾമെന്റ് ഐഡി നിർബന്ധമാക്കിയിട്ടുണ്ട്.
ആധാറും പാനും ഇപ്പോൾ എസ്.എം.എസ് വഴിയും ബന്ധിപ്പിക്കാം. ആദായ നികുതി വകുപ്പിന്റെ പരസ്യം അനുസരിച്ച് ആധാർ പാൻ വഴി ബന്ധിപ്പിക്കാൻ 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചാൽ മതിയാകും.

ജൂലൈയ് 1 മുതൽ പാൻ കാർഡിനായി അപേക്ഷിക്കുന്നതിന് ആധാർ നിർബന്ധമാക്കും. ആദായ നികുതി വകുപ്പ് ഇതുവരെ 1.18 കോടി ആധാറുകൾ പാൻകാർഡുമായി ബന്ധിപ്പിച്ച് കഴിഞ്ഞു.
യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അല്ലെങ്കിൽ യു.ഐ.ഡി.എ.ഐ വിതരണം ചെയ്യുന്ന 12അക്ക നമ്പറാണ് ആധാർ നമ്പർ. പാൻ എന്നത് ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ ആദായനികുതി വകുപ്പ് നൽകുന്ന പത്ത് അക്ക നമ്പറാണ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
