ഇപിഎഫ് തുക അഞ്ച് ദിവസത്തിനുള്ളിൽ നേടാൻ എന്തൊക്കെ ചെയ്യണം.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി നിങ്ങളുടെ പിഎഫ് തുക ലഭിക്കുന്നതിനുള്ള നടപടികൾ വളരെ ലളിതമാണ്. നിങ്ങളുടെ പിഎഫ് അക്കൗണ്ടുകൾ യൂണിവേഴ്സൽ അക്കൗണ്ട് നമ്പറുമായോ ആധാർ നമ്പറുമായോ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ വെറും അഞ്ച് ദിവസങ്ങൾ കൊണ്ട് തന്നെ നിങ്ങളുടെ പിഎഫ് തുക നേടിയെടുക്കാം.
ഓൺലൈൻ അപേക്ഷ
ഇപിഎഫ് തുക അഞ്ച് ദിവസത്തിനുള്ളിൽ കിട്ടണമെങ്കിൽ നിങ്ങൾ ആദ്യം ചെയ്യേണ്ടത് ഒരു ഓൺലൈൻ അപേക്ഷ സമർപ്പിക്കുക എന്നതാണ്. ഇപിഎഫ് ക്ലെയിമിനായുള്ള പ്രത്യേക പോർട്ടലിലാണ് നിങ്ങൾ അപേക്ഷ സമർപ്പിക്കേണ്ടത്.
ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ
- ഇപിഎഫിന് അപേക്ഷിക്കുന്ന വ്യക്തിക്ക് യുഎഎൻ (യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ) ഉണ്ടായിരിക്കണം.
- ആധാർ, വിവിധ കെവൈസി രേഖകൾ എന്നിവ യുഎഎന്നുമായി ബന്ധിപ്പിച്ചിരിക്കണം
- തൊഴിൽ ദാതാവ് ഇ-കെവൈസി രേഖകൾ പരിശോധിക്കണം
അപേക്ഷിക്കേണ്ടത് എപ്പോൾ
ജോലി ഉപേക്ഷിച്ച് രണ്ടുമാസത്തിനുശേഷം ഇപിഎഫ് ക്ലെയിമിന് അപേക്ഷിക്കാം. അപേക്ഷ നടപടികൾ പൂർത്തിയകുമ്പോൾ നിങ്ങളുടെ ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറിലേയ്ക്ക് ഒരു ഒടിപി ലഭിക്കും. ഈ ഒടിപി നമ്പർ നൽകിയ ശേഷം മാത്രമേ അപേക്ഷ സബ്മിറ്റ് ചെയ്യാൻ സാധിക്കൂ.
നടപടി വേഗത്തിലാക്കാൻ
വേഗത്തിലുള്ള ക്ലെയിം പ്രോസസ്സിംഗിന് ഫോം 19, ഫോം 10C, പിഎഫ് പിൻവലിക്കൽ ഫോമായ 31 എന്നിവ ആവശ്യമാണ്. എന്നാൽ ഈ ഫോമുകൾക്കൊന്നും തൊഴിൽദാതാക്കളും അറ്റസ്റ്റേഷൻ ആവശ്യമില്ല.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
