നിങ്ങളുടെ അക്കൗണ്ട് കാത്തലിക് സിറിയൻ ബാങ്കിലാണോ?? ആധാർ എങ്ങനെ ബന്ധിപ്പിക്കാം??
കാത്തലിക് സിറിയൻ ബാങ്ക് അക്കൌണ്ട് ആധാറുമായി ബന്ധിപ്പിക്കുന്നത് എങ്ങനെ?
ആധാർ കാർഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കിയിരിക്കുകയാണ് കേന്ദ്രസർക്കാർ. നിങ്ങളുടെ അക്കൗണ്ട് കാത്തലിക് സിറിയൻ ബാങ്കിലാണെങ്കിൽ ആധാറുമായി ബന്ധിപ്പിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം.
എസ്എംഎസും എടിഎമ്മും
ആധാർ ബാങ്ക് അക്കൗണ്ടുമായി വളരെ എളുപ്പത്തിൽ ബന്ധിപ്പിക്കാനാകും. എസ്എംഎസ് വഴിയും എടിഎം വഴിയും ഇത് സാധിക്കും.
എസ്എംഎസ് വഴി
നിങ്ങളുടെ മൊബൈൽ നമ്പർ ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ നിങ്ങൾക്ക് ഈ സൗകര്യ ലഭിക്കൂ. കൂടാതെ മൊബൈൽ അലേർട്ട് സംവിധാനവും ഉണ്ടായിരിക്കണം.
ബന്ധിപ്പിക്കുന്നതെങ്ങനെ?
നിങ്ങളുടെ അക്കൗണ്ടും ആധാറും എസ്എംഎസ് വഴി ബന്ധിപ്പിക്കുന്നതിന് താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കണം.
- 56161 എന്ന നമ്പറിലേക്ക് ഉപഭോക്താവ് ഒരു എസ്എംഎസ് അയയ്ക്കണം.
- നിങ്ങളുടെ എസ്എംഎസ് ഈ ഫോർമാറ്റിലായിരിക്കണം. AADHAAR 15 അക്ക ബാങ്ക് അക്കൗണ്ട് നമ്പർ 12 അക്ക ആധാർ നമ്പർ. മെസേജ് അയയ്ക്കുന്നതിനുള്ള കീവേഡാണ് "AADHAAR". ആധാർ നമ്പർ രജിസ്റ്റർ ചെയ്ത ശേഷം ഉപഭോക്താവിന് അവരുടെ മൊബൈൽ ഇൻബോക്സിൽ ഒരു എസ്എംഎസ് ലഭിക്കും.
- നിങ്ങളുടെ അടുത്തുള്ള ഏതെങ്കിലും കത്തോലിക്കാ സിറിയൻ ബാങ്ക് എടിഎമ്മിലെത്തി കാർഡ് സ്വൈപ്പ് ചെയ്യുക.
- ഓപ്ഷനുകളിൽ നിന്ന് സർവീസ് ബട്ടൺ തെരഞ്ഞെടുക്കുക.
- ലഭ്യമായ ആധാർ രജിസ്ട്രേഷൻ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- ആധാർ നമ്പർ രണ്ടുതവണ നൽകാൻ എടിഎം ഉപഭോക്താവിനോട് ആവശ്യപ്പെടും.
- കാത്തലിക് സിറിയൻ ബാങ്കുമായി നിങ്ങളുടെ ആധാർ ബന്ധിപ്പിച്ചു കഴിഞ്ഞാൽ, നിങ്ങളുടെ ഫോണിൽ കൺഫർമേഷൻ മെസേജ് ലഭിക്കും.
എടിഎം വഴി ബന്ധിപ്പിക്കുന്നതെങ്ങനെ?
ഈ സൗകര്യം പ്രയോജനപ്പെടുത്താൻ അപേക്ഷകന് കാത്തലിക് സിറിയൻ ബാങ്കിന്റെ എടിഎം കാർഡ് ആവശ്യമാണ്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications