അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ആധാർ കാർഡ് എടുക്കുന്നതെങ്ങനെ?
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള ആധാർ കാർഡാണ് ബാൽ ആധാർ. ബാൽ ആധാറിന് അപേക്ഷിക്കുന്നത് എങ്ങനെയെന്ന് നോക്കാം.
നീല നിറത്തിലുള്ള കാർഡ്
5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് നീല നിറത്തിലുള്ള ആധാർ കാർഡാണ് ലഭിക്കുക. ഇതിന് ബയോമെട്രിക്ക് വിവരങ്ങൾ ആവശ്യമില്ല. എന്നാൽ 5 വയസ്സിനു ശേഷം നിർബന്ധിത ബയോമെട്രിക് അപ്ഡേറ്റ് ആവശ്യമാണ്.
ആധാർ എൻറോൾമെന്റ് സെന്റർ
നിങ്ങളുടെ കുട്ടിയുമായി ഏറ്റവും അടുത്തുള്ള ആധാർ എൻറോൾമെന്റ് സെന്റർ സന്ദർശിക്കുക. കുട്ടിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ നൽകുക. ബയോമെട്രിക് രേഖകൾ ആവശ്യമില്ല.
ഫോം പൂരിപ്പിക്കുക
ഫോം പൂരിപ്പിച്ച് നൽകുക. കൂടാതെ കുട്ടിയുടെ ഫോട്ടോയും കൈയിൽ കരുതണം. സ്കൂളിൽ പോകുന്ന കുട്ടിയാണെങ്കിൽ, ആധാർ എൻറോൾമെന്റിന്റെ പ്രക്രിയയ്ക്കായി സ്കൂൾ ഐഡി നൽകണം. ബാൽ ആധാർ മാതാപിതാക്കളുടെ യുഐഡിയുമായി ബന്ധിപ്പിക്കുന്നതാണ്. 5 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് സ്കൂൾ ഐഡി, ജനന സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമാണ്.
ബാൽ ആധാർ അപ്ഡേഷൻ
ബാൽ ആധാർ കാർഡുകളുടെ പുതുക്കൽ പ്രക്രിയ സാധാരണ ആധാറിന് സമാനമാണ്. ഇതിൽ 10 വിരലുകൾ, ഐറിസ് സ്ക്രീനിംഗ് എന്നിവ ആവശ്യമാണ്. 15 വയസ്സ് ആകുമ്പോഴേക്കും കുഞ്ഞിന് ഈ പ്രക്രിയ വീണ്ടും ആവർത്തിക്കപ്പെടും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
