റേഷൻ കാർഡ് എടുക്കാൻ ഇനി സർക്കാർ ഓഫീസുകൾ കയറിയിറങ്ങേണ്ട. ഓൺലൈനായെടുക്കാം വെറും ഒരാഴ്ച്ചയ്ക്കുള്ളിൽ.
റേഷൻ കാർഡ് എടുക്കാൻ ഇനി സർക്കാർ ഓഫീസുകൾ കയറിയിറങ്ങേണ്ട. ഓൺലൈനായെടുക്കാം വെറും ഒരാഴ്ച്ചയ്ക്കുള്ളിൽ. ഇതിനുള്ള വെബ്സൈറ്റ് തയ്യാറാക്കി കൊണ്ടിരിക്കുകയാണ് നാഷണൽ ഇൻഫൊർമാറ്റിക് സെന്റർ (എൻഐസി).
അക്ഷയ കേന്ദ്രങ്ങൾ വഴി
സ്വന്തമായി കമ്പ്യൂട്ടർ ഉള്ളവർക്ക് അതുവഴിയും അല്ലാത്തവർക്ക് അക്ഷയ കേന്ദ്രങ്ങൾ വഴിയും അപേക്ഷ സമർപ്പിക്കാവുന്നതാണ്. നിലവിൽ അപേക്ഷ സമർപ്പിച്ച് രണ്ട് മാസം മാസം കാത്തിരുന്നാലാണ് റേഷൻ കാർഡ് കൈയിൽ കിട്ടുക. എന്നാൽ ഓൺലൈൻ സംവിധാനം പൂർത്തിയായാൽ ഒരാഴ്ച്ചയ്ക്കുള്ളിൽ റേഷൻ കാർഡ് ലഭിക്കും. ക്രെഡിറ്റ് കാര്‍ഡ് ഉടമയ്ക്ക് മരണം സംഭവിച്ചാല്‍!!!!ബില്‍ തുക ആരാണ് അടക്കേണ്ടത്
ആവശ്യമായ രേഖകൾ
- അപേക്ഷകന്റെ ഫോട്ടോ
- റസിഡന്റ് സർട്ടിഫിക്കറ്റ്
- വരുമാന സർട്ടിഫിക്കറ്റ്
- ആധാർ നമ്പർ
അപേക്ഷിക്കേണ്ടത് എങ്ങനെ?
- വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിക്കുക
- അതിനുശേഷം ഫോട്ടോ അപ് ലോഡ് ചെയ്യണം.
- സ്വന്തമായി സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് ചേർക്കുക.
കാർഡ് ലഭിക്കുന്നത് എവിടെ നിന്ന്?
നിങ്ങൾ നൽകുന്ന അപേക്ഷ താലൂക്ക് സപ്ലൈ ഓഫീസുകൾ വഴി റേഷനിംഗ് ഓഫീസുകളിലെത്തും. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ രേഖകൾ ശരിയാണോയെന്ന് ഉറപ്പ് വരുത്തിയ ശേഷം റിപ്പോർട്ടും ഏതുതരം റേഷൻ കാർഡിനാണ് അർഹതയെന്ന സർട്ടിഫിക്കറ്റും ലഭിക്കും. ഒരാഴ്ച്ചയ്ക്കുള്ളിൽ തന്നെ കാർഡ് റെഡിയാകും. കാർഡ് കൈപ്പറ്റാൻ മാത്രം അപേക്ഷകൻ റേഷനിംഗ് ഓഫീസിൽ എത്തിയാൽ മതി. നിങ്ങളുടെ ആധാർ കാർഡിൽ തെറ്റുണ്ടോ? തിരുത്താൻ ഇതാ മൂന്ന് മാർഗങ്ങൾ
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications