സാലറി അക്കൗണ്ടിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ
പല തരത്തിലുള്ള അക്കൗണ്ടുകള്‍ നമുക്ക് പരിചിതമാണ്. മറ്റു അക്കൗണ്ടുകളില്‍ നിന്നു വ്യത്യസ്തമായി സാലറി അക്കൗണ്ടുകള്‍ തൊഴിലുടമകള്‍ ജീവനക്കാര്‍ക്കു വേണ്ടി ഉണ്ടാക്കുന്നതാണ്. ജീവനക്കാരുടെ വരുമാനത്തിനനുസരിച്ച് സാലറി അക്കൗണ്ടുകളും മാറാം. സാലറി അക്കൗണ്ടിനെപ്പററി നിങ്ങളറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങളിതാ..
സീറോ ബാലന്‍സ് അക്കൗണ്ട്
ഒരു സാലറി എക്കൗണ്ടിന്റെ ഏറ്റവും വലിയ ആകര്‍ഷണം അത് സീറോ ബാലന്സായിരിക്കുമെന്നതാണ്. എക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കേണ്ട കാര്യമില്ലെന്ന് ചുരുക്കം. മറ്റെല്ലാ എക്കൗണ്ടുകളിലും ഒരു നിശ്ചിതതുക എക്കൗണ്ടില്‍ സൂക്ഷിക്കേണ്ടതുണ്ട്.
സേവനങ്ങളില്‍ മുന്‍ഗണന
സാലറി എക്കൗണ്ടുകാര്ക്ക് ക്രെഡിറ്റ് കാര്‍ഡുകളും ലോണുകളും ലഭിക്കാന്‍ താരതമ്യേന എളുപ്പമാണ്. കൂടാതെ എടിഎമ്മില്‍ നിന്നും തുക പിന്‍വലിക്കുന്ന കാര്യത്തിലും കൂടുതല്‍ പരിഗണന ലഭിക്കും. ഓവര്‍ ഡ്രാഫ്റ്റ് സൗകര്യവും ഡീമാറ്റ് എക്കൗണ്ടുകളും സാലറി എക്കൗണ്ടുകളില്‍ ഓഫര്‍ ചെയ്യുന്ന ബാങ്കുകളും ഉണ്ട്.
പലിശ നല്കപ്പെടുന്നില്ല
സേവിംഗ് അക്കൗണ്ടിലെ പോലെ അക്കൗണ്ടിലുള്ള തുകയ്ക്ക് സാലറി അക്കൗണ്ടുകളില്‍ പലിശ ലഭിക്കുന്നതല്ല.
രൂപമാററത്തിനനുയോജ്യം
തുടര്‍ച്ചയായ മൂന്നുമാസം സാലറി ക്രഡിററ് ആയില്ലെങ്കില്‍ സാലറി അക്കൗണ്ട് സേവിംഗ് അക്കൗണ്ട് ആയി മാറും . അങ്ങനെയായാല്‍ എക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കണം.
റീംബേഴ്സ്മെന്റ് അക്കൗണ്ട്
കോര്‍പ്പറേറ്റുകള്‍ ജീവനക്കാര്‍ക്ക് സാലറി അക്കൗണ്ട് നല്‍കാറുണ്ട്. സാലറി ഒഴികെയുള്ള റീംബേഴ്സ്മെന്റുകള് ജീവനക്കാര്‍ക്ക് ഈ വഴി നടത്താം.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications