നിങ്ങളുടെ ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുണ്ടോയെന്നറിയാൻ ചെയ്യേണ്ട കാര്യങ്ങൾ
നിങ്ങളുടെ ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുണ്ടോയെന്നറിയാൻ എന്താണ് ചെയ്യേണ്ടത്. ഇതിനായി യുഐഡിഎഐ ആരംഭിച്ചിരിക്കുന്ന സൗകര്യങ്ങൾ ഇതാ...
സ്റ്റെപ് 1
www.uidai.gov.in എന്ന ആധാര്‍ വെബ് സൈറ്റ് സന്ദര്‍ശിക്കുക. ചെക്ക് ആധാര്‍ ആന്റ് ബാങ്ക് അക്കൗണ്ട് ലിങ്കിങ് സ്റ്റാറ്റസ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സ്റ്റെപ് 2
നിങ്ങളുടെ ആധാര്‍ നമ്പറും സെക്യൂരിറ്റി കോഡും നല്‍കുക. രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ എസ്എംഎസ് ആയി ഒടിപി ലഭിക്കും.
സ്റ്റെപ് 3
ബന്ധപ്പെട്ട കോളത്തില്‍ ഒടിപി നൽകുക. അതിനുശേഷം 'ലോഗിന്‍' ക്ലിക്ക് ചെയ്യുക. ഈ ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ബാങ്ക് ലിങ്കിംഗ് സ്റ്റാറ്റസ് ലിങ്ക് ചെയ്ത തിയതി, ബാങ്കിന്റെ പേര് എന്നിവയുമായി പുതിയ പേജ് തുറന്നുവരും.
മൊബൈല്‍ വഴിയും അറിയാം
- ഇതിനായി *99*99*1# ഡയല് ചെയ്യുക
- 12 അക്ക ആധാര്‍ നമ്പര്‍ നൽകുക
- നമ്പര്‍ ശരിയാണെന്ന് ഉറപ്പുവരുത്തുക
- തുടർന്ന് ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ലഭിക്കും
അവസാന ദിനം
സര്‍ക്കാര്‍ വിജ്ഞാപനപ്രകാരം 2018 മാര്‍ച്ച് 31ആണ് ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന ദിനം. അതിന് മുമ്പ് ആധാര്‍ ലിങ്ക് ചെയ്തില്ലെങ്കില്‍ അക്കൗണ്ട് പ്രവര്‍ത്തനരഹിതമാകും.
malayalam.goodreturns.in
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications