രാജ്യത്തുടനീളമുള്ള വനിതാ സംരംഭകർക്ക് അവരുടെ ഉത്പന്നങ്ങൾ ആമസോൺ വിപണി വഴി വിറ്റഴിക്കുന്നതിനുള്ള പദ്ധതിയാണ് ആമസോൺ സഹേലി.
രാജ്യത്തുടനീളമുള്ള വനിതാ സംരംഭകർക്ക് അവരുടെ ഉത്പന്നങ്ങൾ ആമസോൺ വിപണി വഴി വിറ്റഴിക്കുന്നതിനുള്ള പദ്ധതിയാണ് ആമസോൺ സഹേലി. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പുതിയ പങ്കാളികളെ ഉൾപ്പെടുത്തി ആമസോൺ സഹേലി പദ്ധതി വീണ്ടും വികസിപ്പിച്ചു.
നിലവിലെ പങ്കാളികളെ കൂടാതെ മൻ ദേശി ഫൗണ്ടേഷൻ, കോൺഫെഡറേഷൻ ഓഫ് വുമൺ ഇന്റർപ്രണേഴ്സ് എന്നിവരാണ് പുതുതായി സഹേലി പദ്ധതിയുമായി സഹകരിക്കുക. വനിതാ സംരംഭകർക്ക് അവരുടെ ഉത്പന്നങ്ങൾ ആമസോണിലെ സഹേലി സ്റ്റോർ വഴി പ്രദർശിപ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനും സാധിക്കും.

2017 നവംബറിൽ ആരംഭിച്ച പദ്ധതിയിൽ ഇതുവരെ തൊള്ളായിരത്തോളം പുതിയ ഉത്പന്നങ്ങൾ വനിതാ സംരംഭകർ ലിസ്റ്റ് ചെയ്തിട്ടുണ്ട്. വിവിധ വിഷയങ്ങളിൽ സമഗ്രമായ സൗജന്യ പരിശീലനവും വനിതകൾക്ക് ലഭിക്കും.
ഇന്ത്യയിൽ ഉടനീളമുള്ള ഉപഭോക്താക്കളിലേയ്ക്ക് ഉത്പന്നങ്ങൾ എത്തിക്കാനുള്ള അവസരമാണ് ഇതുവഴി സ്ത്രീ സംരഭകർക്ക് ലഭിക്കുന്നത്. സഹേലി സ്റ്റോർ സന്ദർശിക്കുന്നതിന് www.amazon.in/saheli എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
