മ്യൂച്വൽഫണ്ടിൽ നിന്ന് എങ്ങനെ കുറഞ്ഞ റിസ്ക്കില്‍ പരമാവധി നേട്ടമുണ്ടാക്കാമെന്ന് അറിയണ്ടേ?
മ്യൂച്വല്‍ഫണ്ട് നിക്ഷേപം പലരും സംശയത്തോടെ നോക്കി നിൽക്കുന്ന ഒരു നിക്ഷേപ മാർഗമാണ്. മ്യൂച്വൽഫണ്ടിൽ നിന്ന് എങ്ങനെ കുറഞ്ഞ റിസ്ക്കില്‍ പരമാവധി നേട്ടമുണ്ടാക്കാമെന്ന് അറിയണ്ടേ?
നിക്ഷേപ കാലയളവ്
നിക്ഷേപ കാലയളവ് മൂച്വൽഫണ്ട് നിക്ഷേപത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ്. ഹ്രസ്വകാല നിക്ഷേപങ്ങളാണ് എളുപ്പത്തിൽ നഷ്ടമുണ്ടണ്ടാക്കുന്നത്. അതായത് ദീര്‍ഘകാലത്തില്‍ ഉയര്‍ന്ന റിട്ടേണ്‍ നല്കാന് ഉയര്‍ന്ന വ്യതിയാനം കാഴ്ചവയ്ക്കുന്ന നിക്ഷേപങ്ങള്‍ക്ക് സാധിക്കും.
ഇക്വിറ്റി സേവിംഗ്സ് ഫണ്ടുകള്‍
ഇക്വിറ്റി മ്യൂച്വല്‍ഫണ്ടുകളിലേക്ക് ആദ്യമായി കടന്നു വരുന്നവർക്കും റിസ്ക് എടുക്കാൻ ആഗ്രഹിക്കാത്തവർക്കും ഇതൊരു മികച്ച മാര്‍ഗമാണ്. മൊത്തം നിക്ഷേപത്തിന്റെ മൂന്നിലൊന്ന് വീതം ഇക്വിറ്റി, ഡെറ്റ്, ആര്‍ബിട്രേജ് ഉല്‍പ്പന്നങ്ങളിലാണ് നിക്ഷേപിക്കുക. മികച്ച ലാഭം നൽകുന്ന ഒരു പദ്ധതിയാണിത്.
ബാലന്‍സ്ഡ് ഫണ്ടുകള്‍
ഇക്വിറ്റി അധിഷ്ഠിത മ്യൂച്വല്‍ഫണ്ടുകളില്‍ ഏറ്റവും പ്രചാരമുള്ള വിഭാഗമാണിത്. നിക്ഷേപത്തുകയുടെ 65-70 ശതമാനം ഇക്വിറ്റിയിലും ബാക്കി ഡെറ്റിലും നിക്ഷേപിക്കുന്നു. എല്ലാ ഇക്വിറ്റി മ്യൂച്വല്‍ഫണ്ടുകളെയും പോലെ ബാലന്‍സ്ഡ് ഫണ്ടുകള്‍ക്കും റിട്ടേണിന്റെ കാര്യത്തില്‍ ഉറപ്പൊന്നും നല്‍കാനാകില്ല. മാത്രമല്ല ഉറപ്പായ ഡിവിഡന്റും പ്രതീക്ഷിക്കരുത്. 2018 ഏപ്രില്‍ ഒന്നു മുതല്‍ എല്ലാ ഡിവിഡന്റുകളും 10 ശതമാനം ഡിവിഡന്റ് ഡിസ്ട്രിബ്യൂഷന്‍ ടാക്സിന് വിധേയമാണ്.
ഡൈനാമിക് അസറ്റ് അലോക്കേഷന് ഫണ്ട്
ബാലാന്സ്ഡ് ഫണ്ടുകളില്‍ നിന്നും വ്യത്യസ്തമാണ് ഡൈനാമിക് അസറ്റ് അലോക്കേഷന് ഫണ്ടുകള്‍. ബാലന്‍സ്ഡ് ഫണ്ടുകള്‍ എല്ലായ്പ്പോഴും ഒരു നിശ്ചിത ഭാഗം ഇക്വിറ്റിയിലും ഡെറ്റിലും നിക്ഷേപിക്കുന്നു. അതേസമയം ഡൈനാമിക് അസറ്റ് അലോക്കേഷന് ഫണ്ടു മാനേജര്‍മാര്‍ക്ക് മാര്‍ക്കറ്റ് സാഹചര്യങ്ങള്‍ക്കനുസരിച്ച് എങ്ങോട്ടു വേണമെങ്കിലും ഫണ്ട് മാറ്റാനുള്ള ഫ്ളെക്സിബിലിറ്റിയുണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
