കോളേജ് പഠനകാലത്തെ ചെലവുകള്‍ നടത്താനായി വിദ്യാര്‍ത്ഥികള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് അനുവദിക്കാറുണ്ട്.
കോളേജ് പഠനകാലത്തെ ചെലവുകള്‍ നടത്താനായി വിദ്യാര്‍ത്ഥികള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് അനുവദിക്കാറുണ്ട്. ബിരുദത്തിനോ ബിരുദാനന്തര ബിരുദത്തിനോ പഠിക്കുന്ന 18 വയസിനു മുകളില്‍ പ്രായമുള്ള വിദ്യാർത്ഥികൾക്കാണ് ക്രെഡിറ്റ് കാര്‍ഡ് നല്‍കാറുള്ളത്. ആവശ്യങ്ങള്‍ക്കും യോഗ്യതകള്‍ക്കുമനുസരിച്ച് വിവിധ തരത്തിലുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ ലഭ്യമാണ്. ഇന്ത്യയില്‍ ഒരു വിദ്യാര്‍ത്ഥിക്ക് എങ്ങനെ ക്രഡിറ്റ് കാര്‍ഡെടുക്കാമെന്ന് നോക്കാം.
ഫിക്സഡ് ഡിപോസിറ്റിന്മേല്‍ ക്രഡിറ്റ് കാര്‍ഡ്
ബാങ്കുകള്‍ നിശ്ചിത തുകയുടെ ഫിക്സഡ് ഡിപോസിറ്റിന്മേല്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കും. ഫിക്സഡ് ഡിപോസിറ്റിന്റെ എണ്ണമനുസരിച്ച് ക്രെഡിറ്റ് ലിമിറ്റും മാറും.
ആഡ് ഓണ്‍ കാര്‍ഡ്
ക്രെഡിറ്റ് കാര്‍ഡുള്ള സാമ്പത്തിക ആശ്രിതരുള്ളവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാവുന്നതാണ്. പിന്നീട് എല്ലാ ഇടപാടുകള്‍ക്കും അവരെ ആശ്രയിക്കുന്നത് ഒഴിവാക്കുകയും ചെയ്യാം.
സേവിംഗ്സ് അക്കൗണ്ട്
നല്ല സേവിംഗ് ഹിസ്റ്ററിയുള്ള കസ്റ്റമേഴ്സിന് ഏതാനും ചില ബാങ്കുകള്‍ സേവിംഗ്സ് അക്കൗണ്ടിന്മേല് ക്രഡിറ്റ് കാര്‍ഡ് നല്‍കാറുണ്ട്. ഇതും മറ്റൊരു മാർഗമാണ്.
അപേക്ഷിക്കാന്‍ ആവശ്യമായ രേഖകൾ
ബാങ്കുകള്‍ക്കനുസരിച്ച് വേണ്ട രേഖകളിൽ ചില വ്യത്യാസങ്ങൾ വരാം. എങ്കിലും ആവശ്യമായ പ്രധാന രേഖകൾ താഴെ പറയുന്നവയാണ്.
- ജനനതീയതി കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ്
- വിലാസം സ്ഥിരീകരിക്കുന്ന സര്‍ട്ടിഫിക്കറ്റ്
- കോളേജിന്റെ സ്റ്റുഡന്റ് ഐഡി കാര്‍ഡ്
- രണ്ട് ഫോട്ടോഗ്രാഫുകള്‍
- ജോയിനിംഗ് ഫീസില്ല
- ചെറിയ ക്രഡിറ്റ് ലിമിറ്റ്
- രേഖാപരിശോധന കുറവ്
- ക്രെഡിറ്റ് ഹിസ്റ്ററി കണക്കിലെടുക്കുന്നില്ല
- കുറഞ്ഞ പലിശ നിരക്ക്
- എസ്ബിഐ
- പഞ്ചാബ് നാഷണൽ ബാങ്ക്
- ആന്ധ്രാ ബാങ്ക്
- എച്ച്ഡിഎഫ്സി ബാങ്ക്
- ഐസിഐസിഐ ബാങ്ക്
സ്റ്റുഡന്റ് ക്രഡിറ്റ് കാര്‍ഡിന്റെ സവിശേഷതകള്‍
സ്റ്റുഡന്റ് ക്രെഡിറ്റ് കാർഡ് ലഭിക്കുന്ന പ്രധാന ബാങ്കുകൾ
നല്ല രീതിയിൽ മാത്രം ഉപയോഗിക്കുക
ഉയര്‍ന്ന പഠനത്തിനായി മാതാപിതാക്കളില്‍ നിന്നും മാറി താമസിക്കുന്നവര്‍ക്കാണ് സ്റ്റുഡന്റ് ക്രഡിറ്റ് കാര്‍ഡ് കൂടുതല്‍ ഉപകാരപ്പെടുക. നല്ല രീതിയില്‍ ഉപയോഗിക്കുകയാണെങ്കില്‍ സ്റ്റുഡന്റ് ക്രെഡിറ്റ് കാര്‍ഡ് നല്ലൊരു സമ്പാദ്യമാണ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
