ജോലിയിൽ നിന്ന് വിരമിച്ചവർക്ക് തങ്ങളുടെ പക്കലുള്ള തുക നിക്ഷേപിക്കാനും മാസാമാസം മികച്ച വരുമാനം ലഭിക്കുന്നതുമായ നിക്ഷേപ മാർഗങ്ങൾ എന്തൊക്കെ?
ജോലിയിൽ നിന്ന് വിരമിച്ചവർക്ക് തങ്ങളുടെ പക്കലുള്ള തുക നിക്ഷേപിക്കാനും മാസാമാസം മികച്ച വരുമാനം ലഭിക്കുന്നതുമായ നിക്ഷേപ മാർഗങ്ങൾ എന്തൊക്കെ? റിസ്ക് കുറഞ്ഞ നിക്ഷേപങ്ങളാകും സീനിയർ സിറ്റിസെൻസ് കൂടുതലും തിരഞ്ഞെടുക്കുക.
ഫിക്സഡ് ഡിപ്പോസിറ്റ്
വളരെ സുരക്ഷിതമായ ഒരു നിക്ഷേപ മാർഗമാണ് ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റുകൾ. കാലാവധിയാണ് എഫ്ഡിയുടെ പ്രധാന ഘടകം. നിങ്ങളുടെ നിക്ഷേപ കാലാവധിയ്ക്ക് അനുസരിച്ചാകും ലഭിക്കുന്ന പലിശ.
മുതിർന്ന പൗരന്മാർക്കുള്ള നിക്ഷേപ സ്കീമുകൾ
നിലവിലെ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ പലിശ ലഭിക്കുന്ന നിക്ഷേപങ്ങളാണ് സീനിയർ സിറ്റിസൻ സ്കീമുകൾ. 8.3 ശതമാനം വരെ റിട്ടേൺ ലഭിക്കും. ഒരു വർഷത്തിനുള്ളിൽ തുക പിൻവലിക്കണമെങ്കിൽ 1.5 ശതമാനം പിഴ നൽകി പിൻവലിക്കാവുന്നതാണ്.
പ്രധാനമന്ത്രി വയ വന്ദന യോജന
വയോജനങ്ങൾക്ക് വേണ്ടിയുള്ള പെൻഷൻ പദ്ധതിയാണ് പ്രധാൻമന്ത്രി വയ വന്ദന യോജന. 2018 മെയ് 3 വരെ അറുപത് വയസ്സിന് മുകളിലുള്ളവർക്ക് ഈ പദ്ധതിയിൽ അംഗങ്ങളാകാം. എല്‍ഐസി വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. എട്ട് ശതമാനം പലിശ നല്കുന്ന പദ്ധതിയുടെ കാലാവധി 10 വര്‍ഷമാണ്.
ബോണ്ടുകൾ
7.75% റിട്ടേൺ ലഭിക്കുന്ന ആർബിഐയുടെ ബോണ്ടുകൾ മറ്റൊരു മികച്ച നിക്ഷേപ ഓപ്ഷനാണ്. 7 വർഷമാണ് ഈ പദ്ധതിയുടെ കാലാവധി.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
