ഇന്ത്യയിൽ ഒരു കമ്പനി രജിസ്റ്റർ ചെയ്യുന്നതെങ്ങനെ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നിങ്ങൾക്ക് സ്വന്തമായി ഒരു കമ്പനി തുടങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ ആദ്യം ചിന്തിക്കേണ്ട കാര്യം ഒരു കമ്പനി എങ്ങനെ രജിസ്റ്റർ ചെയ്യാമെന്നാണ്.
നിങ്ങൾക്ക് സ്വന്തമായി ഒരു കമ്പനി തുടങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ ആദ്യം ചിന്തിക്കേണ്ട കാര്യം ഒരു കമ്പനി എങ്ങനെ രജിസ്റ്റർ ചെയ്യാമെന്നാണ്. കമ്പനി രജിസ്ട്രേഷൻ നടപടികളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താഴെ പറയുന്നവയാണ്.
സ്റ്റെപ് 1
കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിൽ ഒരു അക്കൗണ്ട് തുറക്കുക എന്നതാണ് ആദ്യ സ്റ്റെപ്. ഇത് തികച്ചും സൗജന്യമായി ചെയ്യാവുന്നതാണ്.
സ്റ്റെപ് 2
- കമ്പനിയുടെ പേര് വളരെ പ്രധാനമാണ്. ഇത് യുണീക്ക് അല്ലെങ്കിൽ RUN വെബ് സർവീസ് ഉപയോഗിക്കാം.
- തുടർന്ന് ഒരു ലോഗിൻ അക്കൌണ്ട് സൃഷ്ടിച്ച് RUN ഐക്കണിൽ ക്ലിക്കു ചെയ്യുക.
- നിങ്ങളുടെ കമ്പനി ഏത് തരം ആണെന്ന് വ്യക്തമാക്കുക. ഉദാഹരണത്തിന് സ്വകാര്യ കമ്പനി, നിർമ്മാണ കമ്പനി എന്നിങ്ങനെ
- കമ്പനിക്കായി തിരഞ്ഞെടുക്കുന്ന പേര് മറ്റ് കമ്പനിയുടെ പേരുകളോട് സമാനമല്ലെന്ന് ഉറപ്പു വരുത്തുക.
- അപേക്ഷയ്ക്ക് 1000 രൂപയാണ് ഫീസ്.
- അപേക്ഷ തുക സമർപ്പിക്കേണ്ടത് ചെല്ലാൻ വഴിയാണ്.
- അപേക്ഷ സമർപ്പിച്ചതിന് ശേഷം നിങ്ങളുടെ അപേക്ഷ അംഗീകരിച്ചോ തിരസ്ക്കരിച്ചോ എന്നറിയാൻ ഇ-മെയിൽ സന്ദേശം ലഭിക്കും.
- ഒരു പേര് ഉപയോഗിച്ച് മാത്രമേ SPIC ഫോം ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കാനാകൂ.
- ആർട്ടിക്കിൾസ് ഓഫ് അസോസിയേഷന്റെയും മെമ്മോറാണ്ടം ഓഫ് അസോസിയേഷന്റെയും ഇ-ഫോമുകൾ ഫയൽ ചെയ്യുക (കമ്പനിയ്ക്ക് 7 സബ്സ്ക്രൈബർമാർ വരെ ഉള്ളപ്പോഴാണ് ഇങ്ങനെ ചെയ്യേണ്ടത്).
- പാൻ, ടാൻ എന്നിവയുടെ ഒരു പകർപ്പ് നൽകുക.
- SPICe ഫോം വഴി കമ്പനിയ്ക്ക് ഒരു പേര് മാത്രമേ തിരഞ്ഞെടുക്കാനാകൂ. നിങ്ങളുടെ കമ്പനിയുടെ പേരിന് സമാനമായി മറ്റൊരു കമ്പനി നിലവിലുണ്ടെങ്കിൽ നിങ്ങളുടെ അപേക്ഷ തള്ളിപ്പോകും.
- RUN വെബ് സേവനം ഓപ്ഷണൽ മാത്രമാണ്. നിങ്ങളുടെ കമ്പനിയുടെ പേരിന്റെ ലഭ്യത പരിശോധിക്കാൻ ഇത് ഉപയോഗിക്കാം. ഓരോ തവണയും 1000 രൂപ വീതം അടയ്ക്കണമെന്നുമാത്രം.
- നിങ്ങളുടെ കമ്പനിയുടെ വരുമാനം 10 ലക്ഷം രൂപയോ അതിൽ താഴെയോ ആണെങ്കിലും ജീവനക്കാരുടെ എണ്ണം 20 അംഗങ്ങളിൽ താഴയാണെങ്കിലും ഇൻകോർപറേഷൻ ഫീസ് അടക്കേണ്ടതില്ല.
- പുതിയ കമ്പനി രജിസ്ട്രേഷൻ നടപടികൾ വളരെ ലളിതമാണ്. കൂടുതൽ പേപ്പർ വർക്കുകളുടെ ആവശ്യമില്ല.
- സൗകര്യപ്രദവും സമയം ലാഭിക്കാൻ പറ്റുന്നതുമാണ്. കാരണം ഈ പ്രക്രിയകൾ ഇപ്പോൾ പൂർണമായും ഓൺലൈനിലാണ് ചെയ്യുന്നത്.
- ചെറിയ കമ്പനികൾക്കും മറ്റും ഇൻകോർപറേഷൻ ഫീസ് ഇല്ലാത്തതിനാൽ സ്റ്റാർട്ടപ്പ് സംരംഭകർക്ക് ഇത് ഒരു പ്രോത്സാഹനമാണ്.
സ്റ്റെപ് 3
കമ്പനിയുടെ പേര് യുണീക്ക് ആണെങ്കിൽ SPICe ഫോം ആണ് സമർപ്പിക്കേണ്ടത്. ഇത് പൂരിപ്പിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം.
ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ
പുതിയ കമ്പനി രജിസ്ട്രേഷൻ നടപടികളുടെ ഗുണങ്ങൾ
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
