രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് വിവിധ കാലാവധികളിലുള്ള ഫിക്സഡ് ഡിപ്പോസിറ്റുകളുടെ പലിശ നിരക്ക് പുതുക്കി നിശ്ചയിച്ചു.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് വിവിധ കാലാവധികളിലുള്ള ഫിക്സഡ് ഡിപ്പോസിറ്റുകളുടെ പലിശ നിരക്ക് പുതുക്കി നിശ്ചയിച്ചു. ഇന്നലെ മുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നത്.
എച്ച്ഡിഎഫ്സി ബാങ്കിന്റെ പുതുക്കിയ നിരക്ക്
- ഏഴ് മുതൽ 14 ദിവസം - 3.50%
- 15 മുതൽ 29 ദിവസം - 4.25%
- 30 മുതൽ 45 ദിവസം - 5.75%
- 46 മുതൽ 60 ദിവസം - 6.25%
- 61 മുതൽ 90 ദിവസം - 6.25%
- 91 മുതൽ - 6 മാസം - 6.25%
- 6 മാസവും ഒരു ദിവസവും മുതൽ 6 മാസവും 3 ദിവസവും വരെ -6.35%
- 6 മാസവും 4 ദിവസവും 6.35%
- 6 മാസവും 5 ദിവസം മുതൽ 9 മാസം - 6.40%
- 9 മാസവും ഒരു ദിവസവും മുതൽ 9 മാസവും മൂന്ന് ദിവസവും - 6.40%
- 9 മാസവും നാല് ദിവസവും - 6.40%
- 9 മാസവും അഞ്ച് ദിവസം മുതൽ 9 മാസവും 15 ദിവസവും - 6.40%
- 9 മാസവും 15 ദിവസവും - 6.40%
- 9 മാസവും 17 ദീവസവും മുതൽ ഒരു വർഷത്തിൽ താഴെ - 6.40%
- ഒരു വർഷം - 6.85%
- ഒരു വർഷവും ഒരു ദിവസവും മുതൽ ഒരു വർഷവും മൂന്ന് ദിവസവും വരെ - 6.65%
- ഒരു വർഷവും നാല് ദിവസവും - 6.65%
- ഒരു വർഷവും 5 ദിവസവും മുതൽ ഒരു വർഷവും 15 ദിവസവും - 6.65%
- ഒരു വർഷവും 16 ദിവസവും - 6.65%
- ഒരു വർഷവും 17 ദിവസവും മുതൽ 2 വർഷം വരെ - 7.00%
- 2 വർഷവും ഒരു ദിവസവും മുതൽ 2 വർഷവും 15 ദിവസവും - 7.00%
- 2 വർഷവും 16 ദിവസവും - 7.00%
- 2 വർഷവും 17 ദിവസം മുതൽ 3 വർഷം - 7.00%
- 3 വർഷവും ഒരു ദിവസവും മുതൽ 5 വർഷം വരെ - 7.00%
- 5 വർഷവും ഒരു ദിവസവും മുതൽ 8 വർഷം - 6.00%
- 8 വർഷവും ഒരു ദിവസവും മുതൽ - 10 വർഷം- 6.00%
- 7 ദിവസം മുതൽ 14 ദിവസം വരെ - 3.5%
- 15 ദിവസം മുതൽ 29 ദിവസം വരെ - 3.5%
- 30 ദിവസം മുതൽ 45 ദിവസം വരെ - 5.5%
- 46 ദിവസം മുതൽ 60 ദിവസം വരെ - 6%
- 61 ദിവസം മുതൽ മൂന്ന് മാസം വരെ - 6%
- മൂന്ന് മാസം മുതൽ നാല് മാസം വരെ - 6%
- നാല് മാസം മുതൽ അഞ്ച് മാസം വരെ - 6%
- അഞ്ച് മാസം മുതൽ ആറ് മാസം വരെ - 6%
- ആറ് മാസം മുതൽ ഏഴ് മാസം വരെ - 6.25%
- ഏഴ് മാസം മുതൽ എട്ട് മാസം വരെ - 6.25%
- എട്ട് മാസം മുതൽ ഒൻപത് മാസം വരെ - 6.25%
- ഒൻപത് മാസം മുതൽ 10 മാസം വരെ - 6.5%
- 10 മാസം മുതൽ 11 മാസം വരെ - 6.5%
- 11 മാസം മുതൽ ഒരു വർഷം വരെ - 6.5%
- 2 വർഷം മുതൽ 30 മാസം വരെ - 7%
- 30 മാസം മുതൽ 3 വർഷം വരെ - 7%
- മൂന്ന് വർഷം മുതൽ അഞ്ച് വർഷം വരെ - 7%
- അഞ്ച് വർഷം മുതൽ 10 വർഷം വരെ - 7%
എസ്ബിഐ പലിശ നിരക്ക്
എസ്ബിഐ സ്ഥിരനിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക് മേയ് 28 മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. എസ്ബിഐയുടെ ഒരു വർഷം മുതൽ 2 വർഷത്തെ കാലാവധിയ്ക്ക് നിക്ഷേപിച്ച ഒരു കോടിയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് 6.65 ശതമാനമായി ഉയർത്തിയിട്ടുണ്ട്. മുമ്പ് 6.40 ശതമാനമായിരിന്നു പലിശ നിരക്ക്. സീനിയർ സിറ്റിസൺ ഇതേ നിക്ഷേപത്തിന് 7.15 ശതമാനം വരെ പലിശ ലഭിക്കും. നേരത്തേ 6.90 ശതമാനമായിരുന്നു ലഭിച്ചിരുന്നത്. ഒരു കോടിയിൽ താഴെ രൂപ 2 മുതൽ 3 വർഷം വരെ കാലാവധിയിലാണ് നിക്ഷേപിക്കുന്നതെങ്കിൽ 6.65 ശതമാനം പലിശ ലഭിക്കും. മുമ്പ് ഇത് 6.60 ശതമാനമായിരുന്നു. സീനിയർ സിറ്റിസന് ലഭിക്കുന്ന പലിശ നിരക്ക് 7.10ൽ നിന്ന് 7.15 ആയും ഉയർത്തി.
ആക്സിസ് ബാങ്ക്
ആക്സിസ് ബാങ്കിന്റെ ഒരു കോടിയ്ക്ക് താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്കും കാലാവധിയും താഴെ പറയുന്നവയാണ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
