വെറും 2 മിനിട്ടു കൊണ്ട് ആധാറും പാനും ബന്ധിപ്പിക്കുന്നത് എങ്ങനെ?
വെറും രണ്ട് മിനിട്ടിനുള്ളിൽ ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാം എന്ന് നോക്കാം.
നികുതിദായകർ ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കേണ്ട അവസാന തീയതി 2019 മാർച്ച് 31 ആണ്. എങ്ങനെ വെറും രണ്ട് മിനിട്ടിനുള്ളിൽ ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാം എന്ന് നോക്കാം.
ആധാറിന്റെ ഉപയോഗങ്ങൾ
സബ്സിഡിയുള്ള പാചക വാതക ലഭ്യത, ബാങ്ക് അക്കൗണ്ട് തുറക്കൽ, പുതിയ ഫോൺ കണക്ഷൻ എന്നിവ ലഭ്യമാകുന്നതിന് നിലവിൽ 12 അക്കമുള്ള ആധാർ കാർഡ് നമ്പർ ആവശ്യമാണ്. റേഷൻ കടകളിൽ നിന്നും മറ്റും സബ്സിഡിയോടു കൂടിയ ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കുന്നതിന് ആധാർ നിർബന്ധമാണ്.
ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ
ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിച്ചാൽ മാത്രമേ ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ സാധിക്കൂ. ഒന്നിലധികം പാൻ കാർഡുകൾ ഉപയോഗിച്ച് നികുതി വെട്ടിപ്പ് നടത്തുന്നവരെ കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള നടപടി. ആധാറും പാനും വെറും രണ്ട് മിനിട്ടിനുള്ളിൽ ബന്ധിപ്പിക്കുന്നതിനുള്ള വഴിയിതാ..
സ്റ്റെപ് 1
- ഇൻകം ടാക്സ് ഇ-ഫയലിംഗ് പോർട്ടൽ സന്ദർശിക്കുക ("http: // incometax indiaefiling.gov.in")
- ഇടത് പാനലിലെ ലിങ്ക് ആധാർ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
- ആധാർ, പാൻ നമ്പറുകൾ നൽകുക
- ആധാർ കാർഡിൽ നൽകിയിരിക്കുന്ന നിങ്ങളുടെ പേര് നൽകുക
- തൊട്ടു താഴെ നൽകിയിരിക്കുന്ന ബോക്സിലെ കോഡ് നൽകുക
- സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക
- UIDAIൽ നിന്നുള്ള വേരിഫിക്കേഷന് ശേഷം ലിങ്കിംഗ് സ്ഥിരീകരിക്കും
സ്റ്റെപ് 2
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
