ഹെൽത്ത് ഇൻഷുറൻസ് പോളിസി ഇനി എടിഎം വഴിയും എടുക്കാം
ഇനി എടിഎം വഴിയും ഹെൽത്ത് ഇൻഷുറൻസ് പോളിസി എടുക്കാവുന്നതാണ്.
നിങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ് ഉണ്ടോ? ഇല്ലെങ്കിൽ ഇനി എടിഎം വഴിയും ഹെൽത്ത് ഇൻഷുറൻസ് പോളിസി എടുക്കാവുന്നതാണ്. മാക്സ് ബുപ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.
കാരൂർ വൈശ്യ ബാങ്ക്
കാരൂർ വൈശ്യ ബാങ്കുമായി സഹകരിച്ചാണ് മാക്സ് ബുപ എനി ടൈം ഹെൽത്ത് ഇൻഷുറൻസ് പോളിസി എടിഎം വഴി ലഭിക്കുന്നത്. ബാങ്കിന്റെ എടിഎമ്മിലെത്തി വെറും 3 മിനിറ്റിനുള്ളിൽ നിങ്ങൾക്ക് പോളിസി എടുക്കാൻ സാധിക്കുമെന്ന് അധികൃതർ പറയുന്നു.
നടപടി ക്രമം
- യൂസർ ഐഡിയും പാസ്വേർഡും ക്രിയേറ്റ് ചെയ്യുക
- ആരോഗ്യ ഇൻഷുറൻസ് പോളിസിക്കായുള്ള പ്രൊപ്പോസൽ ഫോം പൂരിപ്പിക്കുക
- നിങ്ങൾക്ക് ആവശ്യമായ ഇൻഷുറൻസ് സ്കീമുകൾ നൽകിയിരിക്കുന്ന വിവരങ്ങളുടെ സഹായത്തോടെ തിരഞ്ഞെടുക്കുക
- ഡിജിറ്റൽ റൂട്ട് വഴി പേയ്മെന്റ് നടത്തുക
- തുടർന്ന് പോളിസി ഡോക്യുമെന്റ് ഇൻഷുർ ചെയ്തയാൾക്ക് ലഭിക്കുന്നതാണ്
കൂടുതൽ ഉപഭോക്താക്കളിലേയ്ക്ക്
സ്മാർട്ട് ഡിജിറ്റൽ സംവിധാനത്തിലൂടെ 7 മില്ല്യൻ ഉപഭോക്താക്കളിൽ ആരോഗ്യ ഇൻഷുറൻസ് സേവനം എത്തിക്കുകയാണ് ബാങ്കിന്റെ പ്രധാന ലക്ഷ്യം. വർഷം തോറും ഇതുവഴി 35 മുതൽ 40% വളർച്ച പ്രതീക്ഷിക്കുന്നതായും അധികൃതർ വ്യക്തമാക്കുന്നു. ബാങ്കുമായി സഹകരിച്ച് രാജ്യത്താകമാനമുള്ള 20 എടിഎം മെഷീനുകളിലാണ് ഈ സേവനം ലഭ്യമാകുന്നത്.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
