ക്രെഡിറ്റ് കാർഡ് കാൻസൽ ചെയ്യാനും ഡീആക്ടിവേറ്റ് ചെയ്യാനും നിരവധി കാരണങ്ങൾ നിങ്ങൾക്ക് ഉണ്ടാകും. സാധനങ്ങൾ ക്രെഡിറ്റ് കാർഡിൽ വാങ്ങി കൂട്ടുന്ന ശീലം ഒഴുവാക്കാനോ , അല്ലെങ്കിൽ മറ്റൊരു ക്രെഡിറ്റ് കാർഡ് പ്ലാൻ പരീക്ഷിക്കാനോ ആകും ഇത്.

ക്രെഡിറ്റ് കാർഡ് പ്ലാൻ മാറ്റുവാൻ തീരുമാനിച്ചു കഴിഞ്ഞാൽ നിലവിൽ ഉള്ള ക്രെഡിറ്റ് കാർഡ് സൂക്ഷിക്കുന്നതിലും നല്ലതു അത് കാൻസൽ ചയ്യുകയാണ്.ഒന്നിലധികം കാർഡ് സൂക്ഷിക്കാനുള്ള ബുദ്ധിമുട്ടു ഒഴുവാക്കാൻ അത് ഉപകാരപ്പെടും.
ഫ്രീ കസ്റ്റമർ സർവീസ്
എച്ച്.ഡി.എഫ്.സി ക്രെഡിറ്റ് കാർഡ് കാൻസൽ ചെയ്യാൻ നിങ്ങൾ ടോൾ ഫ്രീ കസ്റ്റമർ സർവീസ് നമ്പറിലേക്കു വിളിച്ചാൽ മതി.കേരളത്തിലെ എച്ച്. ഡി. എഫ്. സി ബാങ്കിലെ ക്രെഡിറ്റ് കാർഡ് ക്യാൻസൽ ചെയ്യാനായി ടോൾ ഫ്രീ നമ്പറായ 0484 6160 6161 ലേക്ക് വിളിക്കുക
ടോൾ ഫ്രീ നമ്പറുകൾ
എച്ച്.ഡി.എഫ്.സി ക്രെഡിറ്റ് കാർഡ് കാൻസൽ ചെയ്യാൻ നിങ്ങൾ ടോൾ ഫ്രീ കസ്റ്റമർ സർവീസ് നമ്പറിലേക്കു വിളിച്ചാൽ മതി.ഇന്ത്യയിലെ ചില പ്രധാന നഗരങ്ങളിലെ ടോൾ ഫ്രീ നമ്പറുകൾ ഇതാ:
ആഗ്ര, അജ്മീർ, അലഹബാദ്, ബറേലി, ഭുവനേശ്വർ, ബൊക്കാറോ, കട്ടക്ക്, ധൻബാദ്, ഡെറാഡൂൺ, ഈറോഡ്, ഗുവാഹത്തി, ഹിസ്സാർ, ജമ്മു, ശ്രീനഗർ, ജംഷഡ്പൂർ, ഝാൻസി, ജോധ്പൂർ, കർനാൽ, കാൺപൂർ, മധുര, മംഗലാപുരം, മഥുര, മീററ്റ്, മൊറാദാബാദ്, മുസഫർപൂർ , മൈസൂർ, പാലി, പാട്യാല, പട്ന, രാജ്കോട്ട്, റാഞ്ചി, റൂർക്കേല, സേലം, ഷിംല, സിലിഗുരി, സിൽവാസ്സ, ട്രിച്ചി, ഉദയ്പൂർ, വാരണാസി എന്നിവിടങ്ങളിലെ ക്രെഡിറ്റ് കാർഡ് കാൻസൽ ചെയ്യാൻ ടോൾ ഫ്രീ നമ്പറായ 1800 266 4332 ആണ് വിളിക്കേണ്ടത്.
ഇവയല്ലാതെ മറ്റേതെങ്കിലും നഗരത്തിൽ ആണ് നിങ്ങൾ താമസിക്കുന്നെങ്കിൽ, HDFC Bank Credit Card എന്ന ലിങ്കിൽ നിന്ന് കസ്റ്റമർ കെയർ നമ്പർ കണ്ടെത്തുക. എച്ച്. ഡി. എഫ്. സി. ബാങ്ക് ക്രെഡിറ്റ് കാർഡ് കസ്റ്റമർ ഹെൽപ്പ്ലൈൻ നമ്പറുകൾ എല്ലാ ഞായറാഴ്ചകളിലും 24 മണിക്കൂറും സജീവമായിരിക്കും. കാൻസൽ ചെയ്യാൻ അടുത്തതായി ചെയ്യേണ്ടത് എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ക്ലോഷർ ഫോം ഡൌൺലോഡ് ചെയ്യുക എന്നതാണ് അത് പ്രിൻറ് ചെയ്തതിനു ശേഷം പൂരിപ്പിക്കുക.പൂരിപ്പിച്ച ഫോം താഴെ പറയുന്ന വിലാസത്തിൽ പോസ്റ്റ് ചെയ്യണം:
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications