ഒരു ഇന്ത്യൻ കമ്പനിയുടെ സാമ്പത്തിക പ്രസ്താവനകൾ എങ്ങനെ വായിക്കാം

ഓരോ ഓഹരി ഉടമയ്ക്കും അവർ നിക്ഷേപിച്ച കമ്പനിയിൽ നിന്നും ഒരു വാർഷിക റിപ്പോർട്ട് ലഭിക്കും. നിങ്ങൾക്ക് ഒരു ഹാർഡ് കോപ്പി അല്ലെങ്കിൽ ഇ-മെയിൽ ചെയ്യപ്പെട്ട പി.ഡി. എഫ് ആയിട്ടാകും ഈ രേഖ ലഭിക്കുക. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഇത് ലഭ്യമാണ്.

ഒരു ഇന്ത്യൻ കമ്പനിയുടെ സാമ്പത്തിക പ്രസ്താവനകൾ എങ്ങനെ വായിക്ക

മിക്കപ്പോഴും ഈ രേഖ നിക്ഷേപകൻ ശ്രദ്ധിക്കാറില്ല. എന്നാൽ കമ്പനി എങ്ങനെ പ്രവർത്തിക്കുന്നു എന്ന് പരിശോധിക്കുന്നതിനും,അതേ കമ്പനിയിൽ നിങ്ങൾ നിക്ഷേപം തുടരണോ എന്ന് തീരുമാനിക്കുന്നതും ഇത് വായിച്ചു മനസിലാക്കേണ്ടത് അത്യാവശ്യമാണ്.കമ്പനിയുടെ പ്രവർത്തനത്തെക്കുറിച്ചുള്ള ആധികാരിക വിവരങ്ങൾ അറിയാൻ മറ്റ് വെബ്സൈറ്റുകളെ തിരഞ്ഞു പോകുന്നതിനേക്കാൾ എത്രയോ നല്ലതു , ഇത് തന്നയാണ് .

സാമ്പത്തിക വിവരങ്ങളെക്കുറിച്ചുള്ള ചില അടിസ്ഥാനകാര്യങ്ങൾ

സാമ്പത്തിക വിവരങ്ങളെക്കുറിച്ചുള്ള ചില അടിസ്ഥാനകാര്യങ്ങൾ

ഇന്ത്യൻ നിയമ പ്രകാരം സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് 31ആകുമ്പോഴേക്കും വാർഷിക റിപോർട്ട് ഇന്ത്യയിലെ എല്ലാം കമ്പനികളും തയ്യാറക്കേണ്ടതാണ് .

ത്രൈമാസിക (ഓരോ 3 മാസത്തെ) ഫലങ്ങളും പ്രസിദ്ധീകരിക്കേണ്ടതാണ്.

ത്രൈമാസിക (ഓരോ 3 മാസത്തെ) ഫലങ്ങളും പ്രസിദ്ധീകരിക്കേണ്ടതാണ്.

റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ച എല്ലാ വിവരങ്ങളും പുറമെ നിന്നും ഒരു ഓഡിറ്റർ മുഖേന ഓഡിറ്റു ചെയ്യപ്പെടുന്നു (ഓഡിറ്ററുടെ റിപ്പോർട്ടും റിപ്പോർട്ടിന്റെ തുടക്കത്തിൽ നിങ്ങൾ കാണാൻ സാധിക്കും ) കൂടാതെ ഡാറ്റയിൽ ഏതെങ്കിലും വിധത്തിലുള്ള തെറ്റായ വിവരങ്ങൾ ഉൾപെടുത്തിയിട്ടുണ്ടെങ്കിൽ കമ്പനി നിയമ നടപടികൾ നേരിടേണ്ടതാണ് .

റിപ്പോർട്ട് അവതരിപ്പിക്കുന്ന രീതി

റിപ്പോർട്ട് അവതരിപ്പിക്കുന്ന രീതി

വാർഷിക റിപ്പോർട്ടിലെ ചില വിഭാഗങ്ങൾ കമ്പനികളിൽ എല്ലാം ഒന്നുതന്നെയാണ്, എന്നാൽ എല്ലാം ഒരുപോലെയല്ല . സെക്ടർ തിരിച്ചുള്ളവ അല്ലെങ്കില് ബിസിനസ്സ് സംബന്ധിച്ചുള്ള സാധ്യതകൾ റിപ്പോർട്ട് അവതരിപ്പിക്കുന്ന രീതി ഇവയെല്ലാം ഒരുപോലെയാകാം .

ഓരോ പേജും വായിച്ച് നിങ്ങൾ ബുദ്ധിമുട്ടേണ്ടതില്ല. . റിപ്പോർട്ടിന്റെ മാർക്കറ്റിംഗ് വശങ്ങളും അതിന്റെ പ്രധാനപ്പെട്ട മാത്രം വായിച്ചു മനസ്സിലാക്കുക.

 

സാമ്പത്തികകാര്യങ്ങൾ

സാമ്പത്തികകാര്യങ്ങൾ

വ്യാവസായിക പ്രാധാന്യം അടിസ്ഥാനമാക്കി കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക അനുപാതങ്ങളുടെ ഒരു രേഖയാണിത്. ലളിതമായ വായനയ്ക്കായി ഒരു ഗ്രാഫിലോ അല്ലെങ്കിൽ ഇൻഫോഗ്രാഫിന്റെ രൂപത്തിലോ അത് അവതരിപ്പിച്ചതായി കാണാം .

ഒരു നിശ്ചിത സമയം ചിലവഴിച്ചാൽ വിശദമായ കണക്കുകൾ മനസ്സിലാക്കാൻ സാധിക്കും .

 

മാനേജ്മെന്റ് / ചെയർമാൻ എന്നിവരുടെ സന്ദേശം

മാനേജ്മെന്റ് / ചെയർമാൻ എന്നിവരുടെ സന്ദേശം

കമ്പനിയെ കുറിച്ചുള്ള വിവരങ്ങൾ നല്കാൻ മികച്ച മാനേജുമെന്റ് ഒരു നിക്ഷേപകന് അനിവാര്യമാണ്. കമ്പനിയുടെ മേൽനോട്ടമുള്ള അധികാരികൾ തെറ്റ് വരുത്തുകയില്ലെന്നും,ബിസിനസ്സിൽ വരുന്ന മാറ്റങ്ങളെ കുറിച്ച് അറിയാമെന്നും,ചെറിയ കാര്യങ്ങളെ വലുതാക്കി കാണിക്കില്ലെന്നും നിങ്ങൾക്കു ബോധ്യപ്പെടേണ്ടതുണ്ട്.

മാനേജ്മെൻറ്റിന്റെ ഭാഗത്തു നിന്നുള്ള ഈ കുറിപ്പിൽ നിന്ന് നിങ്ങൾക്കു ഈ വിവരങ്ങൾ വിശകലനം ചെയ്യാം . സി.ഇ.ഒ.യോ അല്ലെങ്കിൽ ചെയർമാനോ ആയിരിക്കാം കമ്പനിയെപ്രതിനിധീകരിക്കുന്നത്. ദീർഘകാലാടിസ്ഥാനത്തിൽ കമ്പനി ശരിയായ ദിശയിൽ ആണോ സഞ്ചരിക്കുന്നത് അതോ നിങ്ങൾ നിക്ഷേപിക്കുന്ന പണം നഷ്ടപ്പെടുമോ എന്ന് ഈ കുറിപ്പിൽ ഇന്നും നിങ്ങൾക്കു തീരുമാനിക്കാൻ കഴിയും.

എം ഡി എ

മാനേജ്മെന്റ് ചർച്ചയും വിശകലനവും,വ്യവസായത്തിന്റെ പ്രവണതകളും വ്യവസ്ഥകളും കമ്പനിയുടെ ബിസിനസ്സിനെ ബാധിക്കുന്ന ഘടകങ്ങളെക്കുറിച്ചും ഇതിൽ ചർച്ച ചെയ്യുന്നു.

 

സാമ്പത്തിക പ്രസ്താവനകൾ

സാമ്പത്തിക പ്രസ്താവനകൾ

സാമ്പത്തിക പ്രസ്താവനയുടെ മൂന്നു പ്രധാന ഭാഗങ്ങളാണ്:
1ലാഭവും നഷ്ടവും
2അക്കൗണ്ട് ബാലൻസ് ഷീറ്റ്
2ക്യാഷ് ഫ്ലോ പ്രസ്താവന
അതിലേക്ക് നോക്കുന്നതിനുമുമ്പ് രണ്ടുതരം പ്രസ്താവനകൾ ഉണ്ടെന്നു മനസ്സിലാക്കുക. ഒരു ഏകീകൃത പ്രസ്താവനയും ഒറ്റത്തവണ പ്രസ്താവനയും.(consolidated statement and a standalone statement.)


സാമ്പത്തിക പ്രസ്താവനകളിൽ നിങ്ങൾ ശ്രദ്ധിക്കുന്ന മറ്റൊരു കാര്യം "നോട്ട്" കോളം" ആണ്.ഒരു (P & L, ബാലൻസ് ഷീറ്റ്) മൊത്തം തുകയും പ്രധാന തലക്കെട്ടുകളും മാത്രമേ അതിൽ കാണിക്കുകയുള്ളൂ .എങ്കിലും ഉപഭോക്താക്കൾക്കു ആ കണക്കുകളിൽ എങ്ങനെയാണ് അവർ എത്തിച്ചേർന്നത് എന്നതിനെക്കുറിച്ച് കൃത്യമായ ധാരണ ആവശ്യമാണ്

 

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X