മ്യൂച്വൽ ഫണ്ട് സ്കീമുകൾ തെരഞ്ഞെടുക്കുന്നതിനിടയിൽ നിക്ഷേപകർ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കി ,പദ്ധതികൾ എളുപ്പമാക്കുവാനും,പുനഃക്രമീകരിക്കുന്നതിനും സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ അസറ്റ് മാനേജ്‌മന്റ് കമ്പനികള്‍ക്ക് നിർദ്ദേശം നൽകി.

ഇപ്പോൾ മ്യൂച്വൽ ഫണ്ടുകൾ മൊബൈൽ ആപ്പുകൾ വഴി കൈകാര്യം ചെയ്യപ്പെടുകയും ജനകീയമാവുകയും ചെയ്തിരിക്കുന്നു.പണമിടപാടുകൾ സുതാര്യവും, എളുപ്പവുമായിരിക്കുന്നു.നിക്ഷേപകന് അനുകൂലമായ സാഹചര്യമാണ് നിലവിൽ ഉള്ളത്.
ആപ്പ്ളിക്കേഷനുകൾ
ചെറിയ കാലയളവുകൊണ്ടു തന്നെ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾക്കായി ഒരുപാട് ആപ്പ്ളിക്കേഷനുകൾ നിലവിൽ വന്നു .
പിഗ്ബി, എസ്ക്രാൾ, ഗ്രൗണ്ട്, ഏറ്റവും പുതിയ പേടിഎം മണി ഉൾപ്പെടെയുള്ള നിരവധി ആപ്ലിക്കേഷനുകൾ മ്യൂച്വൽ ഫണ്ടിനായി ഡൌൺലോഡ് ചെയ്യാൻ സാധിക്കും.
എങ്ങനെ നിക്ഷേപിക്കാം
സൈൻ ഇൻ ചെയ്തതിനു ശേഷം പേരും ഇമെയിൽ അഡ്രസ്സും നല്കുക. നിക്ഷേപ ഇടപാടുകൾ നടത്താൻ കെ വൈ സി പരിശോധന പൂർത്തിയാക്കേണ്ടതുണ്ട്.
പാൻ അല്ലെങ്കിൽ ആധാറുപയോഗിച്ച് ഇത് ചെയ്യാം. കെ.വൈ സി പരിശോധന ഫോണിൽ നിന്ന് തന്നെ ചെയ്യാവുന്നതാണ് , അതിനായി പാൻ കാർഡ് നമ്പർ നൽകുക. നിങ്ങളുടെ കെ വൈ സി പരിശോധന നേരത്തെ തന്നെ ചെയ്തതാണെങ്കിൽ വീണ്ടും അതിന്റെ ആവശ്യം ഇല്ല. ബാങ്ക് വിവരങ്ങൾ കൂടെ നൽകിയാൽ മ്യൂച്ചൽ ഫണ്ട് ഇടപാടുകൾ നടത്തി തുടങ്ങാം
പാൻ കാർഡ് നമ്പർ നൽകിയതിന് ശേഷം കെ വൈ സി പരിശോധന പൂർത്തിയായിട്ടില്ലെങ്കിൽ, അത് ഫോൺ വഴി ചെയ്യാവുന്നതാണ് . ആധാർ വിവരങ്ങൾ നൽകി ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പറിലേക്കു വരുന്ന ഒ ടി പി നൽകിയാൽ മതി
ഗുണവും ദോഷവും
ഇത്തരം മൊബൈൽ ആപ്ലിക്കേഷനുകൾ യാത്രയ്ക്കിടയിൽ പോലും പദ്ധതികളിലേക്ക് നേരിട്ടുള്ള നിക്ഷേപിക്കാനുള്ള സൌകര്യം നൽകുന്നു.
ഉപയോക്താവ് കെ വൈ സി പരിശോധിച്ചിട്ടുണ്ടെങ്കിൽ,കുറഞ്ഞത് 10 മിനിറ്റിൽ നിക്ഷേപം തുടങ്ങാൻ സാധിക്കും .കൂടാതെ, നിക്ഷേപകർക്ക് അവരുടെ പോർട്ടഫോളിയോ എളുപ്പത്തിൽ ട്രാക്ക് ചെയ്യാനും സാധ്യമാണ്.ഗ്രാമങ്ങളിൽ ഉള്ളവർക്കും,നഗരങ്ങളിൽ ഉള്ളവർക്കും ഒരുപോലെ മ്യൂച്വൽ ഫണ്ട് പ്ലാനുകൾ അറിയാനും നിക്ഷേപിക്കാനും സാധ്യമാകുന്നു .
നേരിട്ട് മ്യൂച്വൽ ഫണ്ട് പദ്ധതികൾ കൈകാര്യം ചെയ്യുന്ന ഇത്തരം മൊബൈൽ ആപ്ലിക്കേഷനുകൾ കൂടുതൽ സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കും എന്നാൽ ചില പ്രത്യേക നിക്ഷേപ മാർഗ്ഗങ്ങൾ തിരയുന്ന നിക്ഷേപകർക്ക് അത് ലഭിച്ചെന്നു വരില്ല.
ഇത്തരത്തിലുള്ള പല ആപ്പ്ളിക്കേഷനുകളും പതിവായി അപ്ഡേറ്റ് ചെയ്യാറില്ല .
ഗുണങ്ങൾ
ഇത്തരം മൊബൈൽ ആപ്ലിക്കേഷനുകൾ യാത്രയ്ക്കിടയിൽ പോലും പദ്ധതികളിലേക്ക് നേരിട്ടുള്ള നിക്ഷേപിക്കാനുള്ള സൌകര്യം നൽകുന്നു.
ഉപയോക്താവ് കെ വൈ സി പരിശോധിച്ചിട്ടുണ്ടെങ്കിൽ,കുറഞ്ഞത് 10 മിനിറ്റിൽ നിക്ഷേപം തുടങ്ങാൻ സാധിക്കും .കൂടാതെ, നിക്ഷേപകർക്ക് അവരുടെ പോർട്‌ഫോളിയോ എളുപ്പത്തിൽ ട്രാക്ക് ചെയ്യാനും സാധ്യമാണ്.ഗ്രാമങ്ങളിൽ ഉള്ളവർക്കും,നഗരങ്ങളിൽ ഉള്ളവർക്കും ഒരുപോലെ മ്യൂച്വൽ ഫണ്ട് പ്ലാനുകൾ അറിയാനും നിക്ഷേപിക്കാനും സാധ്യമാകുന്നു .
ദോഷങ്ങൾ
നേരിട്ട് മ്യൂച്വൽ ഫണ്ട് പദ്ധതികൾ കൈകാര്യം ചെയ്യുന്ന ഇത്തരം മൊബൈൽ ആപ്ലിക്കേഷനുകൾ കൂടുതൽ സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കും എന്നാൽ ചില പ്രത്യേക നിക്ഷേപ മാർഗ്ഗങ്ങൾ തിരയുന്ന നിക്ഷേപകർക്ക് അത് ലഭിച്ചെന്നു വരില്ല
ഇത്തരത്തിലുള്ള പല ആപ്പ്ളിക്കേഷനുകളും പതിവായി അപ്ഡേറ്റ് ചെയ്യാറില്ല .
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

അംഫി ഓഗസ്റ്റ് കണക്കുകൾ പുറത്ത്; എസ്ഐപി നിക്ഷേപം തുടരണോ അതോ മാറ്റണോ? നിക്ഷേപകർ അറിയേണ്ട നിർണായക കാര്യങ്ങൾ

മ്യൂച്വൽ ഫണ്ട് നിക്ഷേപകർ ശ്രദ്ധിക്കുക; എക്സ്പെൻസ് റേഷ്യോയിലെ ചെറിയ മാറ്റം നിങ്ങളുടെ ലാഭത്തെ കുറയ്ക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം



Click it and Unblock the Notifications
