നിർജീവമായ ബാങ്ക് അക്കൗണ്ടുകൾക്കു എന്ത് സംഭവിക്കുന്നു

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വരുമാനത്തിന്റെ ചെറിയൊരു ഭാഗം സൂക്ഷിക്കാനായി പലപ്പോഴും നമ്മൾ വീടിനടുത്തുള്ള ബാങ്കിൽ അക്കൗണ്ട് തുടങ്ങാറുണ്ട്.എന്നാൽ ജോലിയുടെയോ,പഠനത്തിന്റെയോ ഭാഗമായി താമസ സ്ഥലം മാറേണ്ടി വന്നാൽ പിന്നീട് നമ്മൾ ആ പഴയ അക്കൗണ്ടിനെ മറന്നു കളയുകയാണ് പതിവ്.

 
നിർജീവമായ ബാങ്ക് അക്കൗണ്ടുകൾക്കു എന്ത് സംഭവിക്കുന്നു

ഒരു ചെടി നട്ടാൽ അതിനെ വെള്ളമൊഴിച്ചു പരിപാലിക്കുന്നത് പോലെ തന്നെയാണ്,ഒരു ബാങ്ക് അക്കൗണ്ട് നമ്മൾ കൈകാര്യം ചെയ്യേണ്ടതും.

എപ്പോഴാണ് ഒരു ബാങ്ക് അക്കൗണ്ട് നിർജീവമാകുന്നത്

എപ്പോഴാണ് ഒരു ബാങ്ക് അക്കൗണ്ട് നിർജീവമാകുന്നത്

ദീർഘകാലത്തേക്ക് പണമിടപാടുകൾ നടന്നില്ലെങ്കിൽ ആ അക്കൗണ്ട് നിർജീവമായി കണക്കാക്കും.ആർ.ബി.ഐ (റിസർവ് ബാങ്ക് ഓഫ് ഇന്ത്യ)അനുസരിച്ച് നിർജീവമായ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് തട്ടിപ്പുകൾ നടത്താതിരിക്കാനാണ്,ഇടപാടുകൾ നടക്കാത്ത അക്കൗണ്ടുകൾ നിർജീവമാക്കുന്നത്.

അക്കൗണ്ട് ഉപയോഗിക്കാതിരിക്കുകയാണെങ്കിൽ, അതായതു, ഒരു വർഷത്തേയ്ക്ക് പണമിടപാടുകൾ ഒന്നും തന്നെ നടന്നില്ലെങ്കിൽ,ബാങ്ക്,അക്കൗണ്ട് ഉടമയെ ബന്ധപെടുന്നതാണ്.അവർക്ക് നിങ്ങളുടെ ഭാഗത്തു നിന്നും പ്രതികരണം ലഭിച്ചില്ലെകിൽ,നിങ്ങളുടെ അക്കൗണ്ട് നിർജീവമാക്കുകയാണെന്നു,രജിസ്റ്റർ ചെയ്ത ഇ-മെയിലിലേക്കും മൊബൈൽ നമ്പറിലേക്കും സന്ദേശം ലഭിക്കും.

നിർജീവമായ നില 2 വർഷം കൂടി തുടരുകയാണെങ്കിൽ, ആ ബാങ്ക് അക്കൗണ്ട് പ്രവത്തിക്കാത്ത അക്കൗണ്ടായി പരിഗണിക്കുകയും,ബാങ്ക് അത് നിങ്ങളെ അറിയിക്കുകയും ചെയ്യും.

 അക്കൗണ്ട് ഹോൾഡറുടെ മരണം സംഭവിച്ചാൽ ബാങ്ക് അക്കൗണ്ടിന് എന്ത് സംഭവിക്കും.

അക്കൗണ്ട് ഹോൾഡറുടെ മരണം സംഭവിച്ചാൽ ബാങ്ക് അക്കൗണ്ടിന് എന്ത് സംഭവിക്കും.

ബാങ്ക് അക്കൗണ്ട് ഉടമയിൽ നിന്നും അക്കൗണ്ട് "നിർജീവമായ "അവസ്ഥയെക്കുറിച്ച് പ്രതികരണമൊന്നും ലഭിക്കുന്നില്ലെങ്കിൽ,ബാങ്ക്,അക്കൗണ്ട് നോമിനിയെ വിളിക്കുന്നു.അക്കൗണ്ട് ഹോൾഡർ മരണപെട്ടതാണെങ്കിൽ ബാലൻസ് ലഭിക്കാൻ മരണ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെടും.ശേഷം നോമിനിക്ക് പണം കൈമാറും.

ബാങ്ക് അക്കൗണ്ട് സജീവമായി സൂക്ഷിക്കാൻ സാധ്യമായ ഇടപാടുകൾ എന്തൊക്കെയാണ്?

ബാങ്ക് അക്കൗണ്ട് സജീവമായി സൂക്ഷിക്കാൻ സാധ്യമായ ഇടപാടുകൾ എന്തൊക്കെയാണ്?

എ ടി എം,നെറ്റ് ബാങ്കിങ്ങ്,ചെക്കുകൾ,മൊബൈൽ ബാങ്കിങ് മുതലായവയിലൂടെ ഇടപാടുകൾ നടത്തിയാൽ ബാക്ക് അക്കൗണ്ടുകൾ നിർജീവമാവുകയില്ല.ഫോൺ ബില്ലുകൾ അല്ലെങ്കിൽ മറ്റ് യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കുന്നതിനായി ബാങ്ക് അക്കൗണ്ട് ഉപായോഗിക്കുക

ബാങ്ക് അക്കൗണ്ട് സജീവമായി സൂക്ഷിക്കാൻ സാധ്യമായ ഇടപാടുകൾ എന്തൊക്കെയാണ്?

ബാങ്ക് അക്കൗണ്ട് സജീവമായി സൂക്ഷിക്കാൻ സാധ്യമായ ഇടപാടുകൾ എന്തൊക്കെയാണ്?

എ.ടി.എം,നെറ്റ് ബാങ്കിങ്ങ്,ചെക്കുകൾ,മൊബൈൽ ബാങ്കിങ് മുതലായവയിലൂടെ ഇടപാടുകൾ നടത്തിയാൽ ബാക്ക് അക്കൗണ്ടുകൾ നിർജീവമാവുകയില്ല.ഫോൺ ബില്ലുകൾ അല്ലെങ്കിൽ മറ്റ് യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കുന്നതിനായി ബാങ്ക് അക്കൗണ്ട് ഉപായോഗിക്കുക.

 നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നിർജീവമായാൽ എന്ത് സംഭവിക്കും?

നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നിർജീവമായാൽ എന്ത് സംഭവിക്കും?

അക്കൗണ്ട് വഴി പണമിടപാടുകൾ നടത്താതെ,വരുമ്പോൾ അക്കൗണ്ട് നിർജീവമാവുകയും,ഇടപാടുകൾക്ക്‌ ബാങ്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും,എ.ടി.എം ഇടപാടുകൾ ഇന്റർനെറ്റ് ബാങ്കിങ്ങ്,തുടങ്ങിയവ പിന്നീട് സാധ്യമല്ല.

നിർജീവമായ അക്കൗണ്ട് പുനരാരംഭിക്കുന്നത് എങ്ങനെ?

നിർജീവമായ അക്കൗണ്ട് പുനരാരംഭിക്കുന്നത് എങ്ങനെ?

ബാങ്ക് പാസ്സ്ബുക്കും,നിങ്ങളുടെ ഒരു തിരിച്ചറിയൽ രേഖയുമായി,നിങ്ങളുടെ ബാങ്കിന്റെ ബ്രാഞ്ചിൽ ഒരു അപേക്ഷ സമർപ്പിക്കുക.24 മണിക്കൂറിനുള്ളിൽ അക്കൗണ്ട് സജീവമാകും.

നിർജീവമായ ബാങ്ക് അക്കൗണ്ടുകൾ പുനരാരംഭിക്കാൻ ഉള്ള നിരക്കുകൾ

നിർജീവമായ ബാങ്ക് അക്കൗണ്ടുകൾ പുനരാരംഭിക്കാൻ ഉള്ള നിരക്കുകൾ

നിങ്ങളുടെ ബാങ്ക് അക്കൗണ്ട് സജീവമാക്കുന്നതിനു ബാങ്ക് ഫീസ് ഈടാക്കുകയില്ല.എങ്കിലും കുറഞ്ഞ അക്കൗണ്ട് ബാലൻസ് നിലനിർത്തിയില്ലെങ്കിൽ ചാർജുകൾ ബാധകമായിരിക്കും. അക്കൌണ്ട് ശമ്പള അക്കൌണ്ട് ആണെങ്കിൽ (സാധാരണയായി മിനിമം ബാലൻസ് ആവശ്യമില്ല)

 ക്രെഡിറ്റ് സ്കോറിനെ ഇത് ബാധിക്കുമോ?

ക്രെഡിറ്റ് സ്കോറിനെ ഇത് ബാധിക്കുമോ?

ഇല്ല,എങ്കിലും പണമിടപാടുകൾ നടത്താൻ പരമാവധി ബാങ്ക് അകൗണ്ടുകൾ ഉപയോഗിക്കുക. എ.ടി.എം. , ഇന്റർനെറ്റ് ബാങ്കിങ് തുടങ്ങിയ സാധ്യതകൾ നിങ്ങളുടെ മൊബൈൽ ഫോൺ വഴി ഉപയോഗപെടുത്താവുന്നതാണ് .

English summary

What Happens to Inoperative Bank Accounts

Read on how to reactivate our inoperative or dormant account,
Story first published: Monday, September 24, 2018, 13:25 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X