ട്രാവൽ അലവൻസ് ക്ലെയിം ചെയ്യാം

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ട്രാവൽ അലവൻസ് (എൽ.ടി.എ.) നിങ്ങളുടെ സി.ടി.സിയുടെ .യുടെ ഭാഗമായി കമ്പനി നല്കുന്നതാണ്. ആദായ നികുതി ചട്ടം, 1961 സെക്ഷൻ 10 (5) ന് കീഴിൽ നിങ്ങൾക്കു യാത്ര ചെലവിനായി പണം ക്ലെയിം ചെയ്യാം.

 
ട്രാവൽ അലവൻസ് ക്ലെയിം ചെയ്യാം

എന്നാൽ വ്യക്തിപരമായ ആവശ്യങ്ങൾക്ക് യാത്ര ചെയ്യുന്നതിനുള്ള ചിലവുകൾ ഇതിനു കീഴിൽ ഉൾപെടുത്താൻ സാധിക്കുകയില്ല.

 എൽ.ടി.എ ക്ലെയിം ചെയ്യുന്നതിന്റെ പ്രയോജനം എന്താണ്?

എൽ.ടി.എ ക്ലെയിം ചെയ്യുന്നതിന്റെ പ്രയോജനം എന്താണ്?

എൽ.ടി.എ ക്ലെയിം ചെയ്യുന്നതു വഴി നികുതി അടയ്ക്കുന്നവരുടെ വരുമാനം കുറയ്ക്കുന്നതിന് ഇത് സഹായിക്കുന്നു.തങ്ങളുടെ ഹോം ടൗണിൽ നിന്നും ദൂരെ താമസിച്ചു ജോലി ചെയ്യുന്നവരെ സംബന്ധിച്ചെടുത്തോളം ഇത് ഉപകാരപ്രദമാണ്.

എത്ര തവണ യാത്ര അലവൻസ് ക്ലെയിം ചെയ്യാം?

എത്ര തവണ യാത്ര അലവൻസ് ക്ലെയിം ചെയ്യാം?

ഓരോ അവധിക്കനുമായി എൽ.ടി.എ ഇളവ് അനുവദിക്കാനാവില്ല. 4 കലണ്ടർ വർഷത്തേക്ക് ഒരു ബ്ലോക്കിൽ 2 യാത്രകൾകുള്ള പണം ക്ലെയിം ചെയ്യാവുന്നതാണ്.

 എൽ.ടി.എ ക്ലെയിമിലെ ബ്ലോക്ക് വർഷം എന്നാൽ എന്താണ് ?

എൽ.ടി.എ ക്ലെയിമിലെ ബ്ലോക്ക് വർഷം എന്നാൽ എന്താണ് ?

എൽ.ടി.എ ഇളവ് ആവശ്യപെടുന്നതിനുള്ള ബ്ലോക്ക് വർഷങ്ങൾ എത്രയാണെന്ന് ഗവൺമെന്റ് ആണ് തീരുമാനിക്കുന്നത് .ഇവ 4 കലണ്ടർ വർഷങ്ങളുടെ കൂട്ടത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.സാധാരണയായി ആദായനികുതി ഒഴിവാക്കാൻ ഉള്ള ആവശ്യങ്ങൾക്ക് പരിഗണിക്കുന്ന സാമ്പത്തിക വർഷങ്ങളിൽ നിന്ന് ഇത് വ്യത്യസ്തമാണ്.

Read more about: claim money പണം
English summary

Leave Travel Allowance (LTA), How To Claim It

.LTA exemption cannot be claimed for every vacation. It is available for 2 journeys in a block of 4 calendar years.
Story first published: Wednesday, November 28, 2018, 11:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X