നിങ്ങളുടെ ബൈക്കിന്റെ ഇൻഷുറൻസ് ഓൺലൈനിൽ പുതുക്കാം

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിൽ ഓട്ടോമൊബൈൽ ബിസിനസ്സ് വളർന്നു കൊണ്ടിരിക്കുകയാണ് . അതുപോലെ തന്നെയാണ് റോഡിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണവും . ഈ വർദ്ധനയോടെ ഇന്ത്യൻ റോഡുകളിലെ റോഡപകടങ്ങളുടെ എണ്ണത്തിലും വർധനവുണ്ട്.റാഷ് ഡ്രൈവിങ്ങും ഈ അപകടങ്ങൾക്കു കാരണമാകാറുണ്ട്. ഇത് മനസിലാക്കികൊണ്ട് മിക്ക ആളുകളും അപകട ഇൻഷുറൻസ് പരിരക്ഷ വാങ്ങിയിട്ടുണ്ട്.. സ്വന്തം വാഹനമോ മൂന്നാം കക്ഷിയുടെ വാഹനമോ ആകട്ടെ അപകടം ഉണ്ടാക്കുന്ന നാശനഷ്ടങ്ങളുടെ ചെലവുകൾ കണക്കിലെടുക്കുമ്പോൾ, അവരഅവരുടെ സേവിങ്‌സിന്റെ വലിയൊരു ഭാഗം കൊടുക്കേണ്ടി വന്നേക്കാം .

 
നിങ്ങളുടെ ബൈക്കിന്റെ ഇൻഷുറൻസ് ഓൺലൈനിൽ പുതുക്കാം

അത്തരം ചെലവുകൾ നിങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത സാഹചര്യങ്ങൾ ഉണ്ടായേക്കാം . അതിനാൽ, നിങ്ങളുടെ വാഹനത്തെ സംരക്ഷിക്കുകയും നിങ്ങളുടെ സമ്പാദ്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന ഇരുചക്ര ഇൻഷുറൻസ് കവർ വാങ്ങുന്നതാണ് നല്ലത്.

ഇൻഷുറൻസ് രണ്ട് തരത്തിൽ പുതുക്കാവുന്നതാണ്

ഇൻഷുറൻസ് രണ്ട് തരത്തിൽ പുതുക്കാവുന്നതാണ്

നിങ്ങളുടെ നിലവിലുള്ള ഇരു ചക്ര വാഹനത്തിന്റെ ഇൻഷുറൻസ് രണ്ട് തരത്തിൽ പുതുക്കാവുന്നതാണ് ,ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെടുക - ഇവിടെ നിങ്ങൾ ഇൻഷുറൻസ് ഓഫീസിലേക്ക് പോയി ഒരു നിശ്ചിത പ്രീമിയം തുക അടയ്ക്കണം.പകരം,പണമടയ്ക്കലിന്റെ രസീതിക്കൊപ്പം നിങ്ങളുടെ പുതുക്കിയ പോളിസിയുടെ പ്രിന്റ് നിങ്ങൾക്ക് ലഭിക്കുന്നു.

പോളിസി പുതുക്കുക

പോളിസി പുതുക്കുക

ഓൺലൈൻ പെയ്മെന്റ് - നിങ്ങളുടെ പോളിസി പ്രീമിയം ഓൺലൈനിൽ NEFT, ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് മുതലായവ വഴി നൽകുമ്പോൾ,നിങ്ങളുടെ ഇൻഷുറൻസ് വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് 'പോളിസി പുതുക്കുക'എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക .

നിശ്ചിത തീയതി

നിശ്ചിത തീയതി

നിങ്ങളുടെ ഓട്ടോമൊബൈൽ ഇൻഷുറൻസ് പോളിസി ഓൺലൈനിൽ പുതുക്കുമ്പോൾ, ഇൻഷുറൻസ് പേയ്മെന്റുകൾ നടത്തുന്നതിൽ നിങ്ങൾക്ക് ഏറെ സഹായിക്കുന്ന ഒരു കാര്യം ഉണ്ട്. ഇൻഷുറൻസ് അടയ്‌ക്കേണ്ട നിശ്ചിത തീയതിയിൽ നിങ്ങൾക്ക് സമയബന്ധിതമായ അറിയിപ്പുകൾ ലഭിക്കുന്നതാണ്.
പേയ്മെന്റിന് കാലതാമസം വരാതെ ഇരിക്കാൻ നേരിട്ടുകൊണ്ട് ഇത് നിങ്ങളെ സഹായിക്കുന്നു.

 

 

English summary

Renew Two Wheeler Insurance Online in Easy Steps

When you pay your policy premium online via NEFT, Debit or Credit card etc., you get to pay it from the comfort of your own home,
Story first published: Thursday, November 15, 2018, 17:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X